Karuna
പ്രവേശനോത്സവം നടത്തി കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി. പുതിയ കുട്ടികൾക്ക് സമ്മാനപ്പൊതി നൽകി സ്വീകരിച്ചു.മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ ജോഷ്വ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യോഗത്തിൽ സിസ്റ്റർ ആലീസ്, ശ്രീ രാജു സി, ഫാദർ. ആൽഫ്രഡ് വടക്കെ തുണ്ടിൽ ,സിസ്റ്റർ കൊച്ചുറാണി, ശ്രീമതി.ലീന ലൂയിസ് എന്നിവർ സംസാരിച്ചു. അസ്സോസിയേറ്റ് എഡിറ്ററായി പ്രമോഷനാവുന്ന ശ്രീ.പി.ജെ ജോഷ്വ സാറിന് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ആലീസ് ഉപഹാരം...