13401
ഭരണഘടനാ ദിനം ആചരിച്ചു:- ചാമക്കാൽ ജി എൽ പി സ്കൂളിൽ ഭരണഘടനാ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ സ്റ്റേജിൽ തയ്യാറാക്കിയ കൂറ്റൻ ഭരണഘടന ആമുഖത്തെ സാക്ഷ്യമാക്കി കുട്ടികൾ ഭരണഘടന സംരക്ഷ പ്രതിജ്ഞയെടുത്തു. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, സ്കൂൾ ലീഡർ എഡ്വിൻ റജീഷ്,ജോസ്മി ജോസ്, ടി.വി ദീപ ,എം ടി മധുസൂദനൻ, പി ശിൽപ എന്നിവർ നേതൃത്വം നൽകി. വർഗ്ഗം:13401