"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ (മൂലരൂപം കാണുക)
20:23, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് [[HIGHSCHOOL LAB ]]ൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞു.ജില്ലാ പഞ്ചായത്തിൻെറ കീഴിൽ ക്ലാസ് മുറികൾ ടൈൽ ചെയ്തു. സർക്കാരിന്റെ ഹൈടെക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും HITECH CLASS ROOM ആക്കി മാറ്റി..ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും രണ്ട് തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാൻ പാകത്തിൽ വലിയൊരു DINIG HALL സജ്ജമായിരിക്കുന്നു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള [[ഓഡിറ്റോറിയവും]] ഒരു ഒാപ്പൺ സ്റ്റേജും നിലവിലുണ്ട്.വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.[[കളിസ്ഥലം]] വിശാലമാണ് .കൂടാതെ സ്കൂളിന്റെ പരിസരത്തുളള കുട്ടികൾക്ക് കൂടി പ്രയോജനപ്രദമാം വിധത്തിൽ ഒരു FOOTBALL ACADEMY പ്രവർത്തിച്ചു വരുന്നു.പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 10ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്. | ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് [[HIGHSCHOOL LAB ]]ൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞു.ജില്ലാ പഞ്ചായത്തിൻെറ കീഴിൽ ക്ലാസ് മുറികൾ ടൈൽ ചെയ്തു. സർക്കാരിന്റെ ഹൈടെക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും HITECH CLASS ROOM ആക്കി മാറ്റി..ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും രണ്ട് തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാൻ പാകത്തിൽ വലിയൊരു DINIG HALL സജ്ജമായിരിക്കുന്നു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള [[ഓഡിറ്റോറിയവും]] ഒരു ഒാപ്പൺ സ്റ്റേജും നിലവിലുണ്ട്.വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.[[കളിസ്ഥലം]] വിശാലമാണ് .കൂടാതെ സ്കൂളിന്റെ പരിസരത്തുളള കുട്ടികൾക്ക് കൂടി പ്രയോജനപ്രദമാം വിധത്തിൽ ഒരു FOOTBALL ACADEMY പ്രവർത്തിച്ചു വരുന്നു.പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 10ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്. | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[{{PAGENAME}} / | [[{{PAGENAME}} / പാഠ്യേതരപ്രവർത്തനങ്ങൾ|പാഠ്യേതരപ്രവർത്തനങ്ങൾ (ആർട്ട് ഗാലറി)2018-19]] | ||
[[{{PAGENAME}}/ വാർത്തകളിലൂടെ | വാർത്തകളിലൂടെ 2018-19 .]] | [[{{PAGENAME}}/ വാർത്തകളിലൂടെ | വാർത്തകളിലൂടെ 2018-19 .]] | ||
വരി 62: | വരി 62: | ||
[[{{PAGENAME}}/ യൂട്യൂബിലൂടെ | യൂട്യൂബിന്റെ ലോകത്ത് 2020-2021 .]] | [[{{PAGENAME}}/ യൂട്യൂബിലൂടെ | യൂട്യൂബിന്റെ ലോകത്ത് 2020-2021 .]] | ||
[[{{PAGENAME}}/ നേർക്കാഴ്ച | നേർക്കാഴ്ച .]] | |||
<gallery> | <gallery> | ||