"ഗവ. എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. പരുമല (മൂലരൂപം കാണുക)
12:40, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ ഫോൺ= 9447482139 | | സ്കൂൾ ഫോൺ= 9447482139 | ||
| സ്കൂൾ ഇമെയിൽ=parumalaglps@gmail.com | | സ്കൂൾ ഇമെയിൽ=parumalaglps@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= parumalaglps@gmail.com | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
| ഭരണ വിഭാഗം=ഗവൺമെന്റ് | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
വരി 30: | വരി 30: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജുനു. ആർ | | പി.ടി.ഏ. പ്രസിഡണ്ട്= ജുനു. ആർ | ||
| സ്കൂൾ ചിത്രം=37210-1.jpg | | സ്കൂൾ ചിത്രം=37210-1.jpg | ||
}} | }}'' | ||
'' | |||
'''''==ചരിത്രം==പമ്പാ നദിയാൽ ചുറ്റപ്പെട്ട പരുമല ഗ്രാമത്തിന് ഐശ്വര്യമായി തലയുയർത്തി നിൽക്കുന്ന ഏക സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.പരുമല.സാമ്പത്തീകമായി ഏറെ പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും നാടായിരുന്നു പരുമല.വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി നാടിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തികളുടെ ശ്രമഫലമായി 1915 ജൂൺ 1 -ാം തിയതി സ്കൂൾ ആരംഭിച്ചു.ആദ്യകാലത്ത് ഒരു സ്വകാര്യ വിദ്യാലയമായിരുന്നു.പിന്നീട് സർക്കാർ ഏറ്റെടുക്കുകയും പരുമല ഗവ.എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്ന ജനവിഭാഗങ്ങളെ മുൻനിരയിലെത്തിക്കുന്നതിന് ഈ വിദ്യാലയം ഹേതുവായി.കടപ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ ഇരിക്കുന്ന സ്ഥലം 75 സെൻ്റോളം വരും.ആദ്യ കാലത്ത് ചാണകം മെഴുകിയ തറയും ഓല മേഞ്ഞ കെട്ടിടവും ആയിരുന്നു.പിന്നെ അത് 24.60മീറ്റർ നീളവും 6.15 മീറ്റർ വീതിയുമുളള കെട്ടിടമാക്കി പണിതു.1930 ൽ 18.46 മീറ്റർ നീളവും 5.53 മീറ്റർ വീതിയുമുളള മറ്റൊരു കെട്ടിടവും പണിതു.2004 ൽ കമ്പ്യൂട്ടർ റൂം പണിതു.പരുമല പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.100 വർഷങ്ങൾ പിന്നിട്ട് നിൽക്കുമ്പോഴും അഭിമാനത്തോടെ എടുത്തു കാണിക്കാവുന്ന ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. | |||
==ചരിത്രം==പരുമല ഗ്രാമത്തിന് ഐശ്വര്യമായി തലയുയർത്തി നിൽക്കുന്ന ഏക സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.പരുമല.സാമ്പത്തീകമായി ഏറെ പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും നാടായിരുന്നു പരുമല.വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി നാടിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തികളുടെ ശ്രമഫലമായി 1915 ജൂൺ 1 -ാം തിയതി സ്കൂൾ ആരംഭിച്ചു.100 വർഷങ്ങൾ പിന്നിട്ട് നിൽക്കുമ്പോഴും അഭിമാനത്തോടെ എടുത്തു കാണിക്കാവുന്ന ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് | |||