Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 45: വരി 45:
പാപ്പിനിശ്ശേരി ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നാമധേയത്തിലാണ് അറിയപ്പെടുന്നത്.1998ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010ൽ ഗവൺമെൻറ് ഏറ്റെടുത്തതോട് കൂടി പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷൻ സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, വളപട്ടണം പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം.  

==നേർക്കാഴ്ച==
==നേർക്കാഴ്ച==
വിദ്യാഭ്യാസ വകുപ്പിൻെറ അക്ഷരവൃക്ഷം പദ്ധതി 2020ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൻെറ ദേശീയ അവാർഡ് നേടിയിരിക്കുകയാണല്ലോ.ഇതിനു തുടർച്ചയായാണ് കോവിഡുകാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായിവിദ്യാഭ്യാസ
വകുപ്പ് 'നേർക്കാഴ്ച 'എന്ന പേരിൽ ഒരു ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്.‍‍‍‍‍ഞ‍‍‍ങ്ങളുടെ സ്കൂളിലെ മികച്ച സൃഷ്ടികൾ.....‍‍‍‍‍‍‍

[[പ്രമാണം:13075-2.jpg|200px|thumb|left|Fathima Riya-8f]]

863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/973525" എന്ന താളിൽനിന്ന് ശേഖരിച്ചത്