"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ /നീന്തലൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ /നീന്തലൽ പഠനം (മൂലരൂപം കാണുക)
21:47, 19 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font size=8 color=green>നീന്തിപ്പഠിക്കാന് രാജാസിന്റെ മുറ്റത്ത് കുളമൊരുങ്ങി</font> | <font size=8 color=green>നീന്തിപ്പഠിക്കാന് രാജാസിന്റെ മുറ്റത്ത് കുളമൊരുങ്ങി</font> | ||
<font size=4 color=red><p> | <font size=4 color=red><p>കൊട്ടക്കല്‍ ഗവ.രാജാസ് ഹയ൪ സെക്കന്‍ഡറി സ്ക്കൂളിലെ കളിക്കളം ഇനി കായികക്ഷമതയുടെ നീന്തല്‍ക്കുളം. ഗ്റാമപഞ്ചയത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ച കുളം കുട്ടികള്‍ക്കു നീന്തലിന്റെആദ്യപാഠം പകരും.</p> | ||
<p> | <p> സ്ക്കൂള് കളിക്കളത്തില്‍ മഴക്കാലമായാല്‍ വെളളക്കെട്ടഉ പതിവാണ്. ഇതിന്റെ ഒരു വശത്ത് 40 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ ആഴവുമുളള കുളമാണു നിര്‍മ്മിച്ചത്. 1.68 ലക്ഷം രൂപയാണു ചെലവ്. വിദ്യാര്തികളില് പ്രക്രുതി സ്നേഹം,കായികക്ഷമത,ജീവന്‍രക്ഷാബോധം എന്നിവ വളര്ത്തുകയാണു ലക്ഷൃം. | ||
ഓരോ ആഴ്ചയിലും ഓരോ ക്ളാസിലെ വിദാര്ഥികളെയാണു | ഓരോ ആഴ്ചയിലും ഓരോ ക്ളാസിലെ വിദാര്ഥികളെയാണു നീന്തല്‍പഠിപ്പിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ സ്കൂളിലെയും വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പഠിക്കാന്‍ അവസരമൊരുക്കും. </p></font> |