"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
== സ്വാതന്ത്ര്യദിനം ആചരിച്ചു. ==
== സ്വാതന്ത്ര്യദിനം ആചരിച്ചു. ==
രാജ്യത്തിന്റെ 74-മത് സ്വതന്ത്ര്യദിനം ആചരിച്ചു. അദ്ധ്യാപകരു പിടിഎ അംഗങ്ങളും പങ്കെടുത്തു. ഹെഡ്മാസ്റ്റർ കെ ശ്രീകുമാർ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

== എസ് എസ് എൽ സി  ഗ്രേഡ് മാറ്റം റീഫണ്ട് കൈപ്പറ്റണം ==
എസ് എസ് എ. സി റീവാലുവേഷനിൽ ഗ്രേഡ് മാറ്റം വന്ന വിഷയങ്ങൾക്ക് അടച്ച ഫീസ് 06-08-2020 മുതൽ റീ ഫണ്ട് ചെയ്യുന്നതാണ്. ഫീസ് അടച്ച രസീതുമായി കുട്ടിയോ രക്ഷകർത്താവോ സ്ക്കൂളിൽ എത്തി തുക കൈപ്പറ്റണം
== റീവല്യുവേഷനിലും തിളങ്ങി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ. ==
== റീവല്യുവേഷനിലും തിളങ്ങി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ. ==
എസ്എസ്എൽസി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പുറത്ത് വന്നപ്പോൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എസ് എസ് എൽ സി റിസൾട്ടിൻ്റെ തിളക്കമേറി. 5 കുട്ടികൾക്ക് കൂടി പുനർമൂല്യനിർണ്ണയത്തിലൂടെ എല്ലാ വിഷയങ്ങൾക്കും എ പ്ലെസ് ഗ്രേഡ് ലഭിച്ചു.
എസ്എസ്എൽസി പരീക്ഷയുടെ പുSSLC Revaluation ൽ ഗ്രേഡ് മാറ്റം വന്ന വിഷയങ്ങൾക്ക് അടച്ച ഫീസ് 06-08-2020 മുതൽ Refund ചെയ്യുന്നതാണ്. ഫീസ് അടച്ച രസീതുമായി കുട്ടിയോ രക്ഷകർത്താവോ സ്ക്കൂളിൽ എത്തി തുക കൈപ്പറ്റണനർമൂല്യനിർണയ ഫലം പുറത്ത് വന്നപ്പോൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എസ് എസ് എൽ സി റിസൾട്ടിൻ്റെ തിളക്കമേറി. 5 കുട്ടികൾക്ക് കൂടി പുനർമൂല്യനിർണ്ണയത്തിലൂടെ എല്ലാ വിഷയങ്ങൾക്കും എ പ്ലെസ് ഗ്രേഡ് ലഭിച്ചു.
6 കുട്ടികൾക്ക് പുതുതായി ഒമ്പത്  വിഷയങ്ങൾക്ക് എ പ്ലെസ് ഗ്രേഡും ലഭിച്ചു. ജൂണിൽ എസ് എസ് എൽ സി റിസൾട്ട് വന്നപ്പോൾ ഇവിടെ 123 കുട്ടികൾക്ക് എല്ലാ വിഷയത്തിനും ലഭിച്ചിരുന്നു. അന്ന് 59 കുട്ടികൾക്കാണ് ഒമ്പത് വിഷയങ്ങൾക്ക് എ പ്ലെസ് ഗ്രേഡ് ലഭിച്ചത്. എസ് എസ് എൽ സി പരീക്ഷയിൽ

കഴിഞ്ഞ അഞ്ച്  വർഷമായി കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഫുൾ എ പ്ലെസ് ഗ്രേഡ് ലഭിക്കുന്നത് ഈ വിദ്യാലയത്തിൽനിന്നാണ്.
കഴിഞ്ഞ അഞ്ച്  വർഷമായി കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഫുൾ എ പ്ലെസ് ഗ്രേഡ് ലഭിക്കുന്നത് ഈ വിദ്യാലയത്തിൽനിന്നാണ്.
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/964274" എന്ന താളിൽനിന്ന് ശേഖരിച്ചത്