|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മനുഷ്യൻ എത്ര നിസ്സാരൻ
| |
| | color= 2
| |
| }}
| |
| <center> <poem>
| |
| കൊറോണ ഇപ്പോൾ കൊടും ഭീകരൻ
| |
| അവനൊരു കൃമി കീടം
| |
| അഖിലണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ
| |
| അതിവേഗം പടരുന്നു കാട്ടുതീയായി
| |
| വിദ്യയിൽ കേമനാ മാനവർ ഒക്കെയും
| |
| വിധിയിൽ പകച്ചു നിന്നിടുമ്പോൾ
| |
| വിരസത ഒട്ടുമേ പിടികൂടാതെ അവൻ വിലസുന്നു
| |
| ലോകത്തിനു ഭീഷണിയായി
| |
| ഇനിയാര് ഇനിയാരും
| |
| മുൻപന്തിയിൽ എന്ന് രാഷ്ട്രങ്ങൾ ഓരോന്നും
| |
| ഭയന്നിരുന്നു ഞാനില്ല ഞാനില്ല
| |
| എന്നോതി കൊണ്ടവർ ഓടാൻ
| |
| ശ്രമിക്കുന്ന ഭീരുക്കൾ ആയി
| |
| കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിൻന്നോർ
| |
| കേണിടുന്നു അല്പം ശ്വാസത്തിൻ ആയി
| |
| കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ
| |
| കേറി വരാതെ തടഞ്ഞിടുവാൻ
| |
| കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
| |
| കൊറോണ നീ ഇത്രയും ഭീകരനോ
| |
| ആണവ ആയുധ കോപ്പുകൾ പോലും
| |
| നിൻ ആനന്ദ് നൃത്തത്തിൽ കളിപ്പാവയോ
| |
| സങ്കടമുണ്ട് മനസ്സകം എല്ലാമേ സ്വച്ഛരാം മനുഷ്യരെ
| |
| ഓർത്തിടുമ്പോൾ സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
| |
| സത്യമാർഗത്തിൽ ദിശ അല്ലയോ
| |
| അഹന്തകൾ എല്ലാം വെടിയുക മനുഷ്യ നീ
| |
| നിസ്സാരനായ കൃമി കീടത്തെ കാണാതെ
| |
| നിന്റെ നിസ്സാരത ഓർക്കുക നീ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= മീര മോഹൻ
| |
| | ക്ലാസ്സ്= 6 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
| |
| | സ്കൂൾ കോഡ്= 37045
| |
| | ഉപജില്ല= തിരുവല്ല
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |
| {{Verified1|name=Manu Mathew| തരം= കവിത}}
| |