Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:

== [[{{PAGENAME}}/പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]] ==

== ക്ലിന്റ് ഫോട്ടോ ആര്‍ട്ട് ഗാലറി ==
== [[{{PAGENAME}}/ക്ലിന്റ് ഫോട്ടോ ആര്‍ട്ട് ഗാലറി]] ==

'മികവ്' പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ തയ്യാറാക്കിയ അനന്യപദ്ധതിയാണ് ക്ലിന്റ് ഫോട്ടോ ആര്‍ട്ട് ഗാലറി. ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ നെടുങ്ങോം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയപര്‍വത്തിന്റെ നിറവില്‍ മറ്റൊരു വര്‍ണക്കാഴ്ചയൊരുക്കിക്കൊണ്ട്, പഠിതാക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമാക്കി മാറിയിരിക്കുന്നു. വിജ്ഞാനത്തിന്റെയും സര്‍ഗപ്രതിഭയുടെയും കൌതുകത്തിന്റെയും വിളനിലമായി സ്കൂള്‍ ലൈബ്രറി ഹാളിലാണ് ഗാലറി ഒരുക്കിയിട്ടുള്ളത്. ആറു വയസ്സിനിടയില്‍ അറുപതു വര്‍ഷത്തെ സര്‍ഗാര്‍ജ്ജവം തെളിയിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ, ചിത്രകലാലോകത്തെ അത്ഭുതപ്രതിഭ എഡ്വിന്‍ തോമസ് ക്ലിന്റിന്റെ നാമധേയത്തിലാണ് ഫോട്ടോ-ആര്‍ട്ട് ഗാലറി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് എന്നെന്നും ഉപകാരപ്പെടുന്ന ഒരു പ്രവര്‍ത്തനമായിരിക്കണം 'മികവ്' എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്, സ്കൂള്‍ ലൈബ്രറിയില്‍ ഒരു ഫോട്ടോ-ആര്‍ട്ട് ഗാലറി എന്ന പുതുമയുള്ള ആശയം പ്രാവര്‍ത്തികമാക്കിയത്.<br />

416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/94944" എന്ന താളിൽനിന്ന് ശേഖരിച്ചത്