Jump to content
സഹായം

"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/അതിജീവനപാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= അതിജീവനപാഠങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
ആധുനിക സമൂഹം നേരിടുന്ന മഹാമാരിയായ കോവിഡ് -19 ലോകമെങ്ങും പടർന്നു പിടിച്ചിരിക്കുകയാണ്. കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിൽ വുഹാൻ എന്ന സ്ഥലത്താണ്. പിന്നെ കോവിഡ് ചൈന മുഴുവനും പടർന്നു പിടിക്കുകയായിരുന്നു. ചൈനയിൽ നിന്ന് നാട്ടിലെത്തിയവരിൽ നിന്നും കോവിഡ് പരിസര പ്രദേശങ്ങളിലെല്ലാം പടർന്നു പിടിച്ചു.

പതുക്കെ അത് പലരുടെയും ജീവൻ എടുക്കാൻ തുടങ്ങി. കോവിഡ്-19 എന്നതിന്റെ പൂർണ വാക്യം  കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. 2019 ലാണ് ചൈനയിൽ കൊറോണ വൈറസ് ഉത്ഭവിക്കപ്പെട്ടത്. ഇപ്പോൾ ലോകം നേരിടുന്ന ഈ കൊറോണാ വൈറസിനെ തുരത്താൻ മരുന്ന് കണ്ടു പിടിക്കാത്ത വളരെ ഗൗരവമുള്ള കാര്യമാണ്. 2020ഇൽ കൊറോണ വൈറസ് പലർക്കും പടർന്നുപിടിച്ചു .  അങ്ങനെ അതൊരു മഹാമാരിയായി ഗവൺമെന്റ് സ്ഥിരീകരിച്ചു.
 
വിദ്യാർത്ഥികളുടെ പരീക്ഷകൾ നിർത്തലാക്കി, എസ്എസ്എൽസി പരീക്ഷകൾ, +2 പരീക്ഷകൾ എല്ലാം നിർത്തലാക്കി അങ്ങനെ അവസാനം ലോക്ക് ഡൗൺ വരെ ആയി. ജനങ്ങളുടെ സുരക്ഷയ്ക്കായി ഗവൺമെന്റ് നിർദ്ദേശങ്ങൾ നൽകി,  പരസ്പരം സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം എങ്കിലും പാലിക്കണമെന്ന് നിർദേശം നൽകി. ലോക്ക്  ഡൗൺ ആയതുകൊണ്ട് ഒരു മാസത്തേക്കുള്ള പച്ചക്കറികൾ അരി പലചരക്കു സാധനം എല്ലാം ജനങ്ങൾ വാങ്ങിക്കൂട്ടി ഒപ്പം സാനിറ്റേറിസുകളും. കൈകൾ എല്ലായ്പ്പോഴും കഴുകണമെന്നും കൊറോണാ വൈറസിനെ തുരത്താൻ പുറത്തുപോയി വരുമ്പോൾ എല്ലാം കൈ കഴുകണം എന്നും നിർദ്ദേശം നൽകി. നമ്മൾ പുറത്ത് പോകുന്നതിലൂടെ നമുക്ക് രോഗം പകരാം. വൈറസ് ബാധിച്ചവർ ശ്വാസം പുറത്തേക്ക് വിടുമ്പോൾ നമ്മൾ അറിഞ്ഞോ അറിയാതെയോ ശ്വസിക്കും, അതിലൂടെ നമുക്ക് രോഗം പകരും. അതിനാലാണ് മാസ്ക് നിർബന്ധമാക്കിയത്.

കൊറോണ വൈറസ് പെട്ടെന്ന് പിടികൂടുന്നത് കൂടുതലും പ്രായം ചെന്നവർക്കും കുട്ടികൾക്കും ആണ്. നമ്മുടെ നല്ലതിനുവേണ്ടി ഗവൺമെന്റ് പറയുന്നത് നമ്മൾ അനുസരിക്കണം. 'സ്റ്റേ ഹോം സ്റ്റേ സേഫ്' നമ്മൾ വിശ്വാസത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചാൽ കൊറോണാ വൈറസിനെ നേരിടാൻ നമുക്ക് സാധിക്കും. പ്രതിരോധിക്കാം, അതിജീവിക്കാം, മാസ്ക് ധരിക്കുന്നതിലൂടെ നമുക്ക് നമ്മെത്തന്നെ സംരക്ഷിക്കാം, കൊറോണ വൈറസ്നെതിരെ പോരാടാം. ഒത്തൊരുമയോടെ ഈ വലിയ ചങ്ങല നമുക്ക് പൊട്ടിക്കാം. ശക്തമായ തീരുമാനത്തോടെ നമുക്ക് കൊറോണാ വൈറസിനെ അതിജീവിക്കാം, ഈ മഹാമാരിയെ അതിജീവിക്കാനായി ഉറച്ചവിശ്വാസത്തോടെ നമ്മുക്ക് പ്രാർത്ഥിക്കാം.

268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/946735" എന്ന താളിൽനിന്ന് ശേഖരിച്ചത്