"ഗവ എച്ച് എസ് എസ് ചാല/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വിശാലമായ മൈതാനം ചാല സ്കൂളിന് സ്വന്തമായുണ്ട്. പതിവ് പിടി പിരിയഡുകൾക്കു പുറമേ ഉയർന്ന തലങ്ങളിൽ മൽസരിക്കേണ്ട കുട്ടികൾക്ക് അത് ലറ്റിക്സിലും ഗെയിംസിലും പ്രത്യേക പരിശീലനം നൽകി വരുന്നു. രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകിയിട്ടുണ്ട്. അർഷ.വി എന്ന കുട്ടി നീന്തലിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് സംസ്ഥാന തലത്തിൽ മൽസരിച്ചു.ചെസ് പരിശീലനത്തിനും പുറത്തു നിന്നുള്ള ട്രെയിനറുടെ സേവനം പ്രയോജനപ്പടുത്തി. ചാലയിൽത്തന്നെയുള്ള സുവർണ്ണ സ്പോർട്സ് ക്ലബുമായിച്ചേർന്ന് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ചാല പ്രദേശത്തെ നാട്ടുകാർക്കും കളിസ്ഥലം ഉപയോഗിക്കാൻ സാധിക്കുന്നു .പി ടി മാസ്റ്ററുടെ നേതൃത്വത്തിൽ അടുത്ത വർഷം മുതൽ ഹാൻഡ്ബോളിലും ,ത്രോ ബോളിലും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട് .സൈക്കിൾ ക്ലബും ചാല സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.  

[[പ്രമാണം:sportschala.png|1080px|]]
[[പ്രമാണം:sportschala.png|1080px|]]
[[പ്രമാണം:sportschala12.png|1080px|]]
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/930884" എന്ന താളിൽനിന്ന് ശേഖരിച്ചത്