|
|
വരി 1: |
വരി 1: |
| | | *[[{{PAGENAME}}/ഒരു കൊറോണ കാലം|ഒരു കൊറോണ കാലം]] |
| {{BoxTop1 | | *[[{{PAGENAME}}/ഓർമകളുടെ ചെറു പുഞ്ചിരി|ഓർമകളുടെ ചെറു പുഞ്ചിരി]] |
| | തലക്കെട്ട്= ഓർമകളുടെ ചെറു പുഞ്ചിരി
| | *[[{{PAGENAME}}/ഒരുമയോടെ മുന്നേറാം|ഒരുമയോടെ മുന്നേറാം]] |
| | color= 3
| | *[[{{PAGENAME}}/മരണകൊതി മാറാത്ത വൈറസ്|മരണകൊതി മാറാത്ത വൈറസ്]] |
| }} | |
| <center> <poem>
| |
| | |
| "അമ്മേ അമ്മക്ക് എന്നാ തിരക്കാ, ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ" അവൾ വിഷമത്തോടെ അമ്മയോട് പറഞ്ഞു .അപ്പോ അമ്മ പറഞ്ഞു " ഇപ്പോഴത്തെ അവസ്ഥത മോൾക്ക് അറിയില്ലേ ?എത്ര മനുഷ്യരാ കൊറോണ എന്ന വൈറസ് കാരണം ബുദ്ധിമുട്ടുന്നത് ,ലക്ഷകണക്കിന് മനുഷ്യർക്ക് രോഗം സ്ഥീതി കരിച്ചിരിക്കുന്നത് . അപ്പോൾ ഏങ്ങനാ മോളെ ഞാൻ ജോലി നോക്കാതെ പോകുന്നേ . അമ്മ ഒരു നഴ്സ് അല്ലേ!വളരെ ദേഷ്യത്തോടെ അവൾ മുറിയിൽ കയറി. അവൾ മുറിയിൽ ഇരുന്ന് ആലോചിച്ചു കൊറോണ എന്നാ വൈറസിനെ കുറിച്ചും രോഗികളെ കുറിച്ചും അപ്പോൾ അവൾക് മനസിലായി തന്റ അമ്മ ഭൂമിയില മാലാഖ ആണ് എന്ന്. അതിനുശേഷം അവൾ അമ്മയോട് ആശുപത്രിയിൽ സംഭവിക്കുന്നതിനെ പറ്റിയും അമ്മ നോക്കുന്ന രോഗികളെ കുറിച്ചും അന്വേഷിച്ചു തുടങ്ങി.അമ്മ പറഞ്ഞു " അതെല്ലാം പറയുന്നതിന് മുൻപ് നീ ഇടക്കിടെ കൈ കഴുകാൻ മറക്കല്ലേ ".അവൾ പറഞ്ഞു" അതെല്ലാം ഞാൻ നോക്കിക്കോളാം അമ്മ പറാ ". അമ്മ പറഞ്ഞു "താൻ നോക്കുന്നത് ഒരു പെണ്ണ് കുട്ടിയെ ആണ് അവൾക് മോൾടെ പ്രായമേ ഒള്ളു അവളുടെ ആരോഗ്യാ നില ഗുരുതരം ആണ് എന്നാൽ ഞാൻ അവളെ രക്ഷപ്പെടുത്തും". അപ്പോൾ അവൾ പറഞ്ഞു ആ കുട്ടിയുടെ ആരോഗ്യത്തിന് വേണ്ടി അവളും പ്രാത്ഥിക്കാം എന്ന്. അമ്മ പറഞ്ഞു നമുക്ക് മറ്റുള്ളവര സഹായിക്കാൻ കിട്ടുന്ന ഒരു അവസരങ്ങളും കളയരുത് അവരെ ആവുന്നത്ര സഹായിക്കണം. അത് അവളുടെ അമ്മ അവസാനമായി അവക്കു കൊടുത്ത സന്ദേശം ആയിരുന്നു. കാരണം ആ കുട്ടിയ രക്ഷിക്കാൻ ഉള്ള തത്ര പാടിനുള്ളിൽ കൊറോണ വൈറസ് ബാധിച് അവളുടെ അമ്മയുടെ ജീവൻ പൊലിഞ്ഞു. എന്നാൽ അവളുടെ അമ്മ പറഞ്ഞ വാക്ക് പാലിച്ചു, ആ കുട്ടിയ സേവിച്ചും, പരിപാലിച്ചും കുട്ടിയുടെ ജീവൻ രക്ഷിച്ചു.ജീവന് പകരം ജീവൻ മാത്രം. ആ കൊറോണ കാലം ധാരാളം ആളുകളുടെ ജീവനൊപ്പം അവളുടെ അമ്മയുടെ ജീവനും കൊണ്ടുപോയി. അങ്ങനെ ആ കൊറോണ കാലം അവൾക് നൽകിയത് വേർപാടിന്റെ ഓർമ്മകൾ മാത്രം................
| |
| | |
| എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. " ടീച്ചറേ ആ നായികയുടെ പേര് എന്താ ".ടീച്ചർ പറഞ്ഞു "റീന " അപ്പോൾ ഒരുകുട്ടി ചോദിച്ചു " അപ്പൊ ടീച്ചർ അല്ലേ കഥയിലെ നായക ടീച്ചറിന്റെ അമ്മ അല്ലേ ആ നഴ്സ്? ടീച്ചർ ഒന്നും പറഞ്ഞില്ല മറി ച്ചു വേദനകളും വേര്പാടുകളും ഒളിപ്പിച്ചു വെച്ച ഓർമകളുടെ ഒരു ചെറു പുഞ്ചിച്ചി മാത്രം നൽകി ക്‌ളാസിന്റ പുറത്തേക് യാത്രയായി.......
| |
| | |
| </poem> </center> | |
| {{BoxBottom1 | |
| | പേര്= റോസ്മി റോയ് | |
| | ക്ലാസ്സ്= XI A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.എം.എച്ച്.എസ്.എസ്_വെളളാരംകുന്ന്
| |
| | സ്കൂൾ കോഡ്= 6030
| |
| | ഉപജില്ല= പീരുമേട്
| |
| | ജില്ല= ഇടുക്കി
| |
| | തരം= കഥ
| |
| | color= 3
| |
| }}
| |
| {{Verification4|name=abhaykallar|തരം=കഥ}} | |