"ഗവ. ടി ടി ഐ മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,350 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മേയ് 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==




== പ്രശംസ ==
== പ്രശംസ ==
2009 -10 വർഷം തിരുവനന്തപുരം നഗരസഭാ നമ്മുടെ സ്കൂളിനെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു . 2011 അധ്യയനവർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിച്ചതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പാരിതോഷികത്തിന്  അ൪ഹമായി.  2011 ൽ ഏറ്റവും നല്ല പിടിഎയ്ക്ക് സംസ്ഥാനതലത്തിൽ സർക്കാർ ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞത് അർഹതയ്ക്കുള്ള അംഗീകാരമാണ് .ഓരോ വർഷവും നടപ്പിലാക്കുന്ന മികവുകൾക്ക് വിവിധ അവാർഡുകളും അംഗീകാരവും ലഭിച്ചു വരുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ ജനശ്രദ്ധ  നേടുന്ന സംസ്ഥാനത്തെ മാതൃകാ വിദ്യാലയം ആണിത്.


==വഴികാട്ടി==
==വഴികാട്ടി==
510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922957" എന്ന താളിൽനിന്ന് ശേഖരിച്ചത്