"ഗവ. ടി ടി ഐ മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മേയ് 2020
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (43072 govthsmanacaud എന്ന ഉപയോക്താവ് ഗവ. ടി ടി എെ മണക്കാട് എന്ന താൾ ഗവ. ടി ടി ഐ മണക്കാട് എന്നാക്കി മാറ്റിയ...)
No edit summary
വരി 34: വരി 34:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മണക്കാട് ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് 1956 ൽ പ്രവർത്തനമാരംഭിച്ചു. 1961 വരെ ഹൈ ആൻഡ് ബേസിക് ട്രെയിനിംഗ് സ്കൂൾ ഫോർ ഗേൾസ്, മണക്കാട് എന്ന പേരിൽ ഹൈസ്കൂളിന്റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത് .5 /6/ 1961ൽ ബേസിക് ട്രെയിനിങ് സ്കൂൾ, മണക്കാട് എന്ന ഒരു പ്രത്യേക വിദ്യാലയമായി തീർന്നു . തമിഴ് മീഡിയം ഉൾപ്പെടെ 3 ടിടിസി യൂണിറ്റുകളും പ്രൈമറി വിഭാഗവും അന്നുണ്ടായിരുന്നു. 1972 മുതൽ 1978 വരെ ടി ടി സി വിഭാഗം നിർത്തലാക്കിയിരുന്നു.  1987ലാണ് ഈ വിദ്യാലയത്തിന് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് നാമകരണം ചെയ്തത് . 2013 -14 അധ്യയന വർഷം മുതൽ ടിടിസി കോഴ്സ് ഡിഎഡ് എന്ന് സെമസ്റ്റർ സമ്പ്രദായത്തിലും 2018 -19 അധ്യയനവർഷം മുതൽ ഡി എൽ എഡ് സമ്പ്രദായത്തിലും ആയിട്ടാണ് ഉള്ളത് . 2009 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു .2009 -10 വർഷം തിരുവനന്തപുരം നഗരസഭാ നമ്മുടെ സ്കൂളിനെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു . 2011 അധ്യയനവർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിച്ചതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പാരിതോഷികത്തിന്  അ൪ഹമായി.  2011 ൽ ഏറ്റവും നല്ല പിടിഎയ്ക്ക് സംസ്ഥാനതലത്തിൽ സർക്കാർ ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞത് അർഹതയ്ക്കുള്ള അംഗീകാരമാണ് .ഓരോ വർഷവും നടപ്പിലാക്കുന്ന മികവുകൾക്ക് വിവിധ അവാർഡുകളും അംഗീകാരവും ലഭിച്ചു വരുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ ജനശ്രദ്ധ  നേടുന്ന സംസ്ഥാനത്തെ മാതൃകാ വിദ്യാലയം ആണിത്.


== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922870" എന്ന താളിൽനിന്ന് ശേഖരിച്ചത്