Jump to content
സഹായം

"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= രോഗ പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= രോഗ പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>മഴക്കാലം വരുകയാണ് മഴക്കാലം വന്നാൽ രോഗങ്ങൾ വരും രോഗങ്ങൾ വരാതിരിക്കാൻ നാം ശുചിത്വം പാലിക്കണം ശുചിത്വം പാലിച്ചില്ലെങ്കിൽ ഡെങ്കിപ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി മുതലായ രോഗങ്ങൾ വരും. അതിനാൽ നാം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം .</P>ചിരട്ടകൾ പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ എന്നിവ വലിച്ചെറിയാതിരിക്കുക, കൊതുകുകളുടെ നശിപ്പിക്കുക , ഈച്ച വന്നുനിൽക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക, എന്നിവ നാം പാലിക്കണം .കൂടാതെ നമ്മുടെ കൈ സോപ്പിട്ട് കഴുകുക, നഖം വെട്ടുക, നിത്യം കുളിക്കുക, പ്രതിരോധശേഷി കൂട്ടാൻ ഉള്ള ഭക്ഷണം കഴിക്കുക, എന്നിവ പാലിച്ചില്ലെങ്കിലേ നമുക്ക് എല്ലാവർക്കും രോഗം പിടിപെടുന്നതിൽ നിന്ന് രക്ഷനേടാൻ ആവൂ. അതിന്  നാമെല്ലാവരും ഒരുമിച്ച് കൈകോർത്തു നിൽക്കണം.
{{BoxBottom1
| പേര്= അസ സക്കീൻ
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഐ.പി.സി.എ.എം.എൽ.പി.സ്കൂൾ , പി.സി.പാലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47513
| ഉപജില്ല= ബാലുശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോഴിക്കോട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922827" എന്ന താളിൽനിന്ന് ശേഖരിച്ചത്