Jump to content
സഹായം

"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/കൊറോണക്ക് നമോവാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണക്ക് നമോവാകം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<p>
<p>
ഈ കഥയിലെ നായകൻ നമുക്കേവർക്കും പരിചിതനായ കൊറോണ എന്ന ഓമനപ്പേരുള്ള കോവിഡ്-19  ആണ് .ചൈനയിലെ വുഹാനിലാണ്  അവന്റെ ജനനം .വുഹാനിലെ ജനങ്ങളെ മുഴുവൻ പരിചയപ്പെട്ട് അവൻ ഇറ്റലിയിലെത്തി .
ഈ കഥയിലെ നായകൻ നമുക്കേവർക്കും പരിചിതനായ കൊറോണ എന്ന ഓമനപ്പേരുള്ള കോവിഡ്-19  ആണ് .ചൈനയിലെ വുഹാനിലാണ്  അവന്റെ ജനനം .വുഹാനിലെ ജനങ്ങളെ മുഴുവൻ പരിചയപ്പെട്ട് അവൻ ഇറ്റലിയിലെത്തി .
ആ പരിചയത്തിലൂടെ അവൻ അവിടുത്തെ അനേകരുടെ ജീവൻ അപഹരിച്ചു..വൈകാതെ അവനെ ലോകം മുഴുവൻ ഭയക്കാൻ തുടങ്ങി. .യാത്രയ്ക്കിടയിൽ അവൻ ഇന്ത്യയിലുമെത്തി. ഇന്ത്യയിലെത്തിയതല്ല, മറിച്ചു വിദേശി മലയാളി സുഹൃത്തുക്കൾ അവനെ ഇങ്ങോട്ടേക്കു നിർബന്ധിച്ചു കൂട്ടികൊണ്ടുവന്നതാണ് .അവർ അവനെ രാജ്യത്തിന് മുഴുവൻ പരിചയപെടുത്തി  കൊടുത്തു .അപ്പോൾ രാജ്യത്തൊട്ടാകെ നമ്മുടെ പ്രധാനമന്ത്രി മറ്റൊരു സമ്മാനവും കൊടുത്തു ."സമ്പൂർണ ലോക്കഡോൺ".ആരും പുറത്തു പോകരുതെന്ന് നമ്മുടെ പ്രധാനമന്ത്രി തണപേക്ഷിച്ചു.ജനങ്ങൾ പ്രധാനമന്ത്രി യുടെ വാക്കിനെ മാനിച്ചു.നമ്മുടെ കഥാനായകന് പരിചയപ്പെടാൻ ആരെയും ലഭിക്കാതെ  വന്നു.എങ്കിലും തന്റെ കാത്തിരിപ്പുതുടർന്നു .ഏതാനും ദിവസങ്ങൾ  കഴിഞ്ഞപ്പോൾ "ഞങ്ങൾ ഒരിക്കലും നന്നാവില്ല" എന്ന മുദ്രാവാക്യവുമായി ഒരുപറ്റം ആൾക്കാർ പുറത്തേക്കു വന്നു. അവൻ അവരെ  ഇരുകൈയും നീട്ടി സ്വീകരിച്ചു.
ആ പരിചയത്തിലൂടെ അവൻ അവിടുത്തെ അനേകരുടെ ജീവൻ അപഹരിച്ചു..വൈകാതെ അവനെ ലോകം മുഴുവൻ ഭയക്കാൻ തുടങ്ങി. .യാത്രയ്ക്കിടയിൽ അവൻ ഇന്ത്യയിലുമെത്തി. ഇന്ത്യയിലെത്തിയതല്ല, മറിച്ചു വിദേശി മലയാളി സുഹൃത്തുക്കൾ അവനെ ഇങ്ങോട്ടേക്കു നിർബന്ധിച്ചു കൂട്ടികൊണ്ടുവന്നതാണ് .അവർ അവനെ രാജ്യത്തിന് മുഴുവൻ പരിചയപെടുത്തി  കൊടുത്തു .അപ്പോൾ രാജ്യത്തൊട്ടാകെ നമ്മുടെ പ്രധാനമന്ത്രി മറ്റൊരു സമ്മാനവും കൊടുത്തു ."സമ്പൂർണ ലോക്കഡോൺ".ആരും പുറത്തു പോകരുതെന്ന് നമ്മുടെ പ്രധാനമന്ത്രി തണപേക്ഷിച്ചു.ജനങ്ങൾ പ്രധാനമന്ത്രി യുടെ വാക്കിനെ മാനിച്ചു.നമ്മുടെ കഥാനായകന് പരിചയപ്പെടാൻ ആരെയും ലഭിക്കാതെ  വന്നു.എങ്കിലും തന്റെ കാത്തിരിപ്പുതുടർന്നു .ഏതാനും ദിവസങ്ങൾ  കഴിഞ്ഞപ്പോൾ "ഞങ്ങൾ ഒരിക്കലും നന്നാവില്ല" എന്ന മുദ്രാവാക്യവുമായി ഒരുപറ്റം ആൾക്കാർ പുറത്തേക്കു വന്നു. അവൻ അവരെ  ഇരുകൈയും നീട്ടി സ്വീകരിച്ചു.</p>
ചുറ്റുപാടുമൊന്നു കണ്ണോടിച്ചാൽ അവൻ നമുക്ക് ദുരിതം മാത്രമല്ല നന്മയും സമ്മാനിച്ചിട്ടുണ്ടെന്നുകാണാം.വാഹനങ്ങളുടെ അഭാവം മൂലം മലിനീകരണം കുറഞ്ഞിരിക്കുന്നു.ജോലിത്തിരക്കിനിടയിൽ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാതിരുന്ന മാതാപിതാക്കൾ  മക്കളോടോപ്പം മുഴുവൻ സമയവും കഴിയുന്നു.ഞങ്ങൾക്ക് സ്നേഹവും,  സഹനവും നന്മയും നിറഞ്ഞ ഒരു പുതിയ ലോകം സമ്മാനിച്ച കോവിഡ് എന്ന നായകന് നമോവാകം .
        <p>ചുറ്റുപാടുമൊന്നു കണ്ണോടിച്ചാൽ അവൻ നമുക്ക് ദുരിതം മാത്രമല്ല നന്മയും സമ്മാനിച്ചിട്ടുണ്ടെന്നുകാണാം.വാഹനങ്ങളുടെ അഭാവം മൂലം മലിനീകരണം കുറഞ്ഞിരിക്കുന്നു.ജോലിത്തിരക്കിനിടയിൽ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാതിരുന്ന മാതാപിതാക്കൾ  മക്കളോടോപ്പം മുഴുവൻ സമയവും കഴിയുന്നു.ഞങ്ങൾക്ക് സ്നേഹവും,  സഹനവും നന്മയും നിറഞ്ഞ ഒരു പുതിയ ലോകം സമ്മാനിച്ച കോവിഡ് എന്ന നായകന് നമോവാകം .
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്=അഭിരാമി  എസ്  
| പേര്=അഭിരാമി  എസ്  
| ക്ലാസ്സ്=10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/919696" എന്ന താളിൽനിന്ന് ശേഖരിച്ചത്