Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
ശ്രീ.പി. വിശ്വനാഥൻ നായർ, കണ്ടുണ്ണി, നാരായണ അയ്യർ, കെ.പി. വേലായുധ മുതലിയാർ എന്നിവരായിരുന്നു ഇതിലെ അംഗങ്ങൾ.

ശ്രീ. U .P പരമേശ്വരനായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ.. ഓട്ടു പുരയായിരുന്നു കെട്ടിടം. ഓലശ്ശേരിയിലെ പോസ്റ്റോഫീസും ആ കാലത്ത് പ്രവർത്തിച്ചിരുന്നത് സ്കൂൾ കെട്ടിടത്തിലായിരുന്നു.  പഴനിയപ്പ മുതലിയാരാണ് സ്കൂൾ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. ആ കാലങ്ങളിൽ ചാണകം മെഴുകിയ നിലവും മണലിലെഴുത്ത് സമ്പ്രദായവുമായിരുന്നു ഉണ്ടായിരുന്നത്. പാലയങ്കാട് , തസ്രാക്ക്, നെല്ലിക്കുന്നം,തിരുവാലത്തൂർ എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏക ആശ്രയമായിരുന്നു ഈ പ്രൈമറി വിദ്യാലയം. അതുകൊണ്ടു തന്നെ തോടും പുഴയും കടന്ന് വളരെ ദൂരം നടന്നാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നത്. വർഷകാലങ്ങളിൽ കുട്ടികൾക്കൊപ്പം അധ്യാപകരും പുഴ കടന്ന് എത്തിയിരുന്നു. പലപ്പോഴും പുഴ കടന്നുവരാൻ പറ്റാത്ത സാഹചര്യങ്ങളിൽ പരീക്ഷകൾ ,ആ സ്ഥലത്തെ കുട്ടികളെ ഒരുമിച്ചിരുത്തി അധ്യാപകരുടെ നേതൃത്വത്തിൽ  നടത്തിയ ചരിത്രവുമുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉച്ച ഭക്ഷണ പൊതികളുമായി വരുന്ന ആളുകളും ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നു.

വിദ്യാലയ പുരോഗതിക്കായി ഓരോ കാലഘട്ടത്തിലും ട്രസ്റ്റിന്റേയും ഗ്രാമവാസികളുടേയും അകമഴിഞ്ഞ സേവനം, സ്ഥലമായും ,കെട്ടിട സാമഗ്രികളായും, ഫർണിച്ചറുകളായും വിദ്യാലയത്തിനു ലഭിച്ചിരുന്നു. 1968-ൽ വിദ്യാലയത്തിൽ UP തലം നിലവിൽ വന്നു. അറബി , ഉറുദു, സംസ്കൃതം എന്നീ ഭാഷകൾ ഐച്ഛിക വിഷയങ്ങളായി തെരഞ്ഞെടുക്കാനും,  വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അധ്യാപക നിയമനങ്ങളും നടത്തി വന്നു.

കാലോചിതമായ മാറ്റങ്ങൾ ആർജിച്ചു കൊണ്ട് പുരോഗതിയുടെ പടവുകൾ കയറാൻ എന്നും കരുത്തുറ്റൊരു അധ്യാപക സമൂഹം കൂട്ടായി പ്രവർത്തിച്ചു വരുന്നു. 2001 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ച പ്രീ- പ്രൈമറി ക്ലാസുകൾ ഇവയ്ക്ക് ഉത്തമ ഉദാഹരണമാണ്. ഉന്നത വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയുമുള്ള എത്രയോ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ അഭിമാന താരങ്ങളായി ഇന്നും തിളങ്ങുന്നു.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/917572" എന്ന താളിൽനിന്ന് ശേഖരിച്ചത്