"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞന്റെ വമ്പത്തരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞന്റെ വമ്പത്തരങ്ങൾ (മൂലരൂപം കാണുക)
19:11, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ഇത്തിരി കുഞ്ഞന്റെ വമ്പത്തര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇത്തിരി കുഞ്ഞനായ കോവിഡ്, മനുഷ്യകുലത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ഒരു കാലത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഈയവസരത്തിൽ ഞാൻ നിങ്ങളോട് പഴയൊരു കഥ പറയാം. 1846 ൽ ഹംഗറിയിലെ ഒരു സൈനീക ആശുപത്രിയിൽ ഇഗ്നാസ് സെമൽവാസ് എന്ന ഡോക്ടർ ഗൈനക്കോളജിസ്റ്റ് ആയി സേവനം ചെയ്യുന്ന കാലം. അന്ന് അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും, മരണനിരക്ക് വളരെ കൂടുതലായിരുന്നു. പ്രസവാനന്തരം, എന്തുകൊണ്ടാണ് ഇവർ മരിച്ച് പോകുന്നത് എന്നറിയാതെ സെമൽവാസ്, ആശങ്കപ്പെടുകയും, മരണകാരണം കണ്ടുപിടിക്കാനുള്ള പഠനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഓർക്കണം; അന്ന് രോഗാണു സിദ്ധാന്തമൊന്നും കണ്ടു പിടിക്കാത്ത കാലം. രോഗവാഹികളായവയെ കുറിച്ച് രാപകൽ ചിന്തിച്ചും പഠിച്ചും അദേഹം ഒരു നിഗമനത്തിലെത്തി. ശുശ്രൂഷയ്ക്ക് പോകുന്നതിന് മുൻപ് ക്ലോറിൻ ലായിനിയിൽ കൈകൾ മുക്കി വ്യത്തിയാക്കി അദേഹം രോഗികളെ പരിശോധിച്ചു. അത്ഭുതമെന്ന് പറയട്ടെ, അമ്മമാർ, കുഞ്ഞുങ്ങൾ ഒക്കെ വളരെ പെട്ടന്ന് സുഖം പ്രാപിച്ചു. പ്രസവാന്തരമുള്ള മരണനിരക്ക് കുറഞ്ഞു. തന്റെ ശിഷ്യരായ മെഡിക്കൽ വിദ്യാർത്ഥികളോട് കൈ കഴുകി വേണം രോഗികളെ പരിശോധിക്കാനെന്ന് അദേഹം പഠിപ്പിച്ചത് അക്കാലത്ത് മറ്റ് സീനിയർ ഡോക്ടർമാർക്ക് ഉൾകൊള്ളാനായില്ല. സെമൽവാസിന്, മാനസിക വിഭ്രാന്തി ആണെന്ന് ആരോപിച്ച് അവർ അദ്ദേഹത്തെ തടവറയിലാക്കി. അവിടെ കിടന്ന് അദേഹം തന്റെ 47-ാം വയസ്സിൽ മരിച്ചു. അദേഹം savior of mothers ( അമ്മമാരുടെ രക്ഷകൻ) എന്നാണ് അറിയപ്പെടുന്നത്. ഇതാ, കൈ കഴുകി, ശുചിത്വം പാലിച്ച് കോവിഡിൽ നിന്ന് രക്ഷപ്പെടൂ എന്ന് ലോകാരോഗ്യ സംഘടന നമ്മെ പഠിപ്പിക്കുേമ്പാൾ... ഇത് പറഞ്ഞുതരാൻ പണ്ടേ ഉത്സാഹിച്ച ഒരു മനുഷ്യസ്നേഹിയായ സെമൽവാസിനെ ഓർക്കുന്നത് വളരെ നന്നായിരിക്കും. | ഇത്തിരി കുഞ്ഞനായ കോവിഡ്, മനുഷ്യകുലത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ഒരു കാലത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഈയവസരത്തിൽ ഞാൻ നിങ്ങളോട് പഴയൊരു കഥ പറയാം. 1846 ൽ ഹംഗറിയിലെ ഒരു സൈനീക ആശുപത്രിയിൽ ഇഗ്നാസ് സെമൽവാസ് എന്ന ഡോക്ടർ ഗൈനക്കോളജിസ്റ്റ് ആയി സേവനം ചെയ്യുന്ന കാലം. അന്ന് അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും, മരണനിരക്ക് വളരെ കൂടുതലായിരുന്നു. പ്രസവാനന്തരം, എന്തുകൊണ്ടാണ് ഇവർ മരിച്ച് പോകുന്നത് എന്നറിയാതെ സെമൽവാസ്, ആശങ്കപ്പെടുകയും, മരണകാരണം കണ്ടുപിടിക്കാനുള്ള പഠനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഓർക്കണം; അന്ന് രോഗാണു സിദ്ധാന്തമൊന്നും കണ്ടു പിടിക്കാത്ത കാലം. രോഗവാഹികളായവയെ കുറിച്ച് രാപകൽ ചിന്തിച്ചും പഠിച്ചും അദേഹം ഒരു നിഗമനത്തിലെത്തി. ശുശ്രൂഷയ്ക്ക് പോകുന്നതിന് മുൻപ് ക്ലോറിൻ ലായിനിയിൽ കൈകൾ മുക്കി വ്യത്തിയാക്കി അദേഹം രോഗികളെ പരിശോധിച്ചു. അത്ഭുതമെന്ന് പറയട്ടെ, അമ്മമാർ, കുഞ്ഞുങ്ങൾ ഒക്കെ വളരെ പെട്ടന്ന് സുഖം പ്രാപിച്ചു. പ്രസവാന്തരമുള്ള മരണനിരക്ക് കുറഞ്ഞു. തന്റെ ശിഷ്യരായ മെഡിക്കൽ വിദ്യാർത്ഥികളോട് കൈ കഴുകി വേണം രോഗികളെ പരിശോധിക്കാനെന്ന് അദേഹം പഠിപ്പിച്ചത് അക്കാലത്ത് മറ്റ് സീനിയർ ഡോക്ടർമാർക്ക് ഉൾകൊള്ളാനായില്ല. സെമൽവാസിന്, മാനസിക വിഭ്രാന്തി ആണെന്ന് ആരോപിച്ച് അവർ അദ്ദേഹത്തെ തടവറയിലാക്കി. അവിടെ കിടന്ന് അദേഹം തന്റെ 47-ാം വയസ്സിൽ മരിച്ചു. അദേഹം savior of mothers ( അമ്മമാരുടെ രക്ഷകൻ) എന്നാണ് അറിയപ്പെടുന്നത്. ഇതാ, കൈ കഴുകി, ശുചിത്വം പാലിച്ച് കോവിഡിൽ നിന്ന് രക്ഷപ്പെടൂ എന്ന് ലോകാരോഗ്യ സംഘടന നമ്മെ പഠിപ്പിക്കുേമ്പാൾ... ഇത് പറഞ്ഞുതരാൻ പണ്ടേ ഉത്സാഹിച്ച ഒരു മനുഷ്യസ്നേഹിയായ സെമൽവാസിനെ ഓർക്കുന്നത് വളരെ നന്നായിരിക്കും. |