"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ പ്രകൃതിയില്ലാതെ മനുഷ്യനുണ്ടോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ പ്രകൃതിയില്ലാതെ മനുഷ്യനുണ്ടോ? (മൂലരൂപം കാണുക)
23:48, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് =പ്രകൃതിയില്ലാതെ മനുഷ്യനുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
സത്യമെന്ന് പറയുന്നത് വിശാലമായ ഒരു മരം പോലെയാണ്. കൂടുതൽ പോഷണം നൽകമ്പോൾ അത് കൂടുതൽ ഫലം നൽകുന്നു. | <p>സത്യമെന്ന് പറയുന്നത് വിശാലമായ ഒരു മരം പോലെയാണ്. കൂടുതൽ പോഷണം നൽകമ്പോൾ അത് കൂടുതൽ ഫലം നൽകുന്നു. സത്യത്തിന്റെ ഖനിയിൽ എത്ര ആഴത്തിൽ തിരയുന്നുവോ കൂടുതൽ ആഴത്തിൽ ഒളിഞ്ഞിരിക്കുന്ന രത്നങ്ങൾകണ്ടെത്താൻ കഴിയും.' എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ' എന്ന ആത്മകഥയിലെ ഗാന്ധിജിയുടെ വാക്കുകളാണിത്. പ്രകൃതിയും മനുഷ്യനും തമ്മിൽ ഒരു ബന്ധമുണ്ട്.പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല, മനുഷ്യനില്ലെങ്കിൽ പ്രകൃതിയുമില്ല. പ്രകൃതി ഒരിക്കലും പ്രതികാരം ചെയ്യില്ല. പ്രകൃതിയോട് ചെയ്യുന്നതിന്റെ പരിണിത ഫലമാണ് മനുഷ്യൻ അനുഭവിക്കുന്നത്. പ്രളയവും നിപ്പയും ഒക്കെ നമ്മുടെ കൊച്ചു കേരളത്തിൽ താണ്ഡവമാടിയപ്പോൾ പ്രകൃതിയുടെ പ്രതികരണമാണ് നാം നേരിൽ കണ്ടത്. പക്ഷേ നാം അതിനെ തോൽപ്പിക്കുക തന്നെ ചെയ്തു. അവിടെയാണ് നമ്മുടെ ജയം. | ||
മനുഷ്യന്റെ വിദൂര സങ്കൽപങ്ങൾക്കും നിരന്തരമായ തിരച്ചിലിനും കടിഞ്ഞാണിട്ടു കൊണ്ട് ലോകം ഒടുവിലിതാ കൊറോണയുടെ പിടിയിലായി. ശാസ്ത്രലോകത്തിന് ഇതുവരെയും ഈ പരമാണുവിന് മരുന്ന് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. ചെറിയ പനിയിലും ചുമയിലും തുടങ്ങി മനുഷ്യന്റെ ജീവൻ വരെ ഹനിക്കുന്ന സൂക്ഷ്മാണു, ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് പൊട്ടി പുറപ്പെട്ട് ലോകമാകമാനം വ്യാപിച്ച പകർച്ചവ്യാധി ! സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ രാജകുമാരനും പ്രധാനമന്ത്രിയും ഉൾപ്പെടെ പല രാഷ്ട്രതലവന്മാരും അതിന് വിധേയരായി. ലോകത്തെ അത് ഉഴുതുമറിച്ചു. വൈറസ് തികഞ്ഞ സോഷ്യലിസ്റ്റാണ്. രാജ്യങ്ങളോ,അതിർത്തികളോ അതിന് ബാധകമല്ല. സാമൂഹികബോധത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും മാനവരാശിയെ ഒട്ടാകെ ചില പാഠങ്ങൾ പഠിപ്പിക്കാനുള്ള പ്രകൃതിയുടെ ഉദ്യമമാണ് ഈ വൈറസ് .ലോക ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരവസ്ഥ മനുഷ്യൻ അഭിമുഖീകരിക്കുന്നത്. ഒരു ലക്ഷത്തിൽപരം ജീവനുകൾ ഭൂമിയിൽ നിന്ന് പോയിക്കഴിഞ്ഞു.ശേഷിക്കുന്നവർ ഭീതിയോടെ ജീവിക്കുന്നു. ലക്ഷണങ്ങളോടെയും ലക്ഷണങ്ങളില്ലാതെയും ഈ വൈറസ് അനുദിനം നമ്മെ ഭീതിയിലാഴ്ത്തുന്നു.ആരോഗ്യ പ്രവർത്തകരൊഴികെ ബാക്കിയെല്ലാവരും വീടിനുള്ളിൽ തന്നെ ലോക്ക്ഡൗണിൽ കഴിയുന്നു. എത്ര നാൾ ഇങ്ങനെ തുടരും? ആർക്കും ഉത്തരമില്ല. വൈറസിനെ പൂർണമായും തുരത്താതെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാനാവില്ല .ആഗോള സാമ്പത്തിക മേഘലയും തകർന്നിരിക്കുന്നു. തിരിച്ചുകയറാൻ കഠിനാധ്വാനം തന്നെ വേണം. കോവിഡിനു ശേഷം ഇനി ഒരു പുതിയ കാലമാണ്. ശുഭാപ്തി വിശ്വാസം കൈവിടാതെ നമുക്ക് മുന്നേറാം.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര് = എലിസബത്ത് തോമസ് | | പേര് = എലിസബത്ത് തോമസ് | ||
| ക്ലാസ്സ് =9 | | ക്ലാസ്സ് =9 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= ലേഖനം}} |