Jump to content
സഹായം

"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:


കോവിഡ് - 19 കൊറോണ വൈറസ്
കോവിഡ് - 19 കൊറോണ വൈറസ്
നാശം വിതയ്ക്കുവാനെത്തിയല്ലോ
നാശം വിതയ്ക്കുവാനെത്തിയല്ലോ
നീലഗ്രഹമായ ഭൂമിദേവിക്ക്
നീലഗ്രഹമായ ഭൂമിദേവിക്ക്
ചുവപ്പുനാട നീ അണിയിച്ചല്ലോ....
ചുവപ്പുനാട നീ അണിയിച്ചല്ലോ....
ഈ വ്യാധിയിൽ നിന്നും മോചനം നേടുവാൻ
ഈ വ്യാധിയിൽ നിന്നും മോചനം നേടുവാൻ
ശുചിത്വശീലം കൈമുതലാക്കണം നാം
ശുചിത്വശീലം കൈമുതലാക്കണം നാം
കൈകൾ കഴുകണം , മാസ്ക് ധരിക്കേണം
കൈകൾ കഴുകണം , മാസ്ക് ധരിക്കേണം
സ്നേഹപ്രകടനം വാക്കിലൊതുക്കണം
സ്നേഹപ്രകടനം വാക്കിലൊതുക്കണം
സോദരാ , ഭയം വേണ്ട ജാഗ്രത മാത്രം
സോദരാ , ഭയം വേണ്ട ജാഗ്രത മാത്രം
ഈ സമയവും കടന്നുപോകും
ഈ സമയവും കടന്നുപോകും
വരും പ്രത്യാശ നൽകും സുദിനങ്ങൾ
വരും പ്രത്യാശ നൽകും സുദിനങ്ങൾ
അതിനായ് ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്ക നാം.
അതിനായ് ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്ക നാം.
ഓർമ്മിക്കാം ധീരകരങ്ങളെ  
ഓർമ്മിക്കാം ധീരകരങ്ങളെ  
സേവിക്കും പാലക ധീരരേ
സേവിക്കും പാലക ധീരരേ
നന്മ നിറഞ്ഞ മനസാൽ നേരാം
നന്മ നിറഞ്ഞ മനസാൽ നേരാം
സ്നേഹാദരങ്ങളെന്നുമെന്നും
സ്നേഹാദരങ്ങളെന്നുമെന്നും


 
</poem> </center>  
 
       
<center> <poem>
{{BoxBottom1
{{BoxBottom1
| പേര്= ഹെലൻ സിജോ  
| പേര്= ഹെലൻ സിജോ  
| ക്ലാസ്സ്=7C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=SHGHS RAMAPURAM          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31066
| സ്കൂൾ കോഡ്= 31066
| ഉപജില്ല=രാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=രാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 52: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= കവിത  }}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904501" എന്ന താളിൽനിന്ന് ശേഖരിച്ചത്