Jump to content
സഹായം

"കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/തുരത്താം നമുക്ക് ശത്രുവിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തുരത്താം നമുക്ക് ശത്രുവിനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>
മനുഷ്യരുടെ അശ്രദ്ധയും അനുസരണക്കെടുമാണ് രോഗഖത്തോട് മത്സരിക്കുമ്പോൾ നാം പരാജയപ്പെടാനുള്ള പ്രധാന കാരണം.
 
<center>
<small>
'''<big>മ'''</big>നുഷ്യരുടെ അശ്രദ്ധയും അനുസരണക്കെടുമാണ് രോഗഖത്തോട് മത്സരിക്കുമ്പോൾ നാം പരാജയപ്പെടാനുള്ള പ്രധാന കാരണം.
ഇന്ന് ലോകം പൊറുതി മുട്ടിക്കൊണ്ടിരിക്കുന്നത് കോവിഡ് 19 എന്ന മാരകമായ വൈറസിനെയാണ്. നമുക്ക് സുരക്ഷാ കവചമായി നിൽക്കുന്ന പലരും ഡോക്ടർ,പോലീസ് അങ്ങനെ പലരും നമ്മെ സംരക്ഷിക്കാനായി പല നിയമങ്ങളും കൊണ്ടു വരുന്നു . എന്നാൽ നാം അതൊന്നും അനുസരിക്കാതെ ആവശ്യമില്ലാതെ പലയിടത്തും കറങ്ങുന്നു ഇത് കൊണ്ട് അവർക്ക് എന്താ നഷ്ട്ടം?.....നഷ്ട്ടം നമുക്ക് മാത്രം. ഇതാണ് ഞാൻ ആദ്യം പറഞ്ഞത്‌ അനുസരണക്കേട് എന്ന്. കോവിഡ് 19 ഉൾപ്പടെ പല രോഗങ്ങളും  നമ്മുക്കുണ്ടാകാൻ കാരണം, നമ്മെ ബാധിക്കാൻ കാരണം നാം തന്നെയാണ്. അതിനു നമുക്ക് മറ്റാരേയും കുറ്റവാളി ആക്കാൻ ആവില്ല.മനുഷ്യർ ദിനം തോറും മൃഗങ്ങളാവുകയാണ്. എന്നാൽ മൃഗങ്ങൾക്കറിയാം യഥാർത്ഥ മനുഷ്യൻ എങ്ങനെയാവേണമെന്നത് .മുൻപേ നമ്മുടെ കേരളത്തിൽ നിപ്പ വൈറസ്  ബാധിച്ചു . അന്ന് മനുഷ്യർ ആലോചിച്ചിട്ടുണ്ടാകാം ഇനിയൊരു ദുരന്തം നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവരുതെന്ന് . എന്നാൽ അതിനു  ശേഷം മനുഷ്യർ പഴയതു പോലാവും . "മനുഷ്യരെ എല്ലാവിടെയും കണ്ടേക്കാം എന്നാൽ അവിടെ മനുഷ്യപ്രവൃത്തി ഒന്നും തന്നെ ഉണ്ടാകണമെന്നില്ല"

നാം ഒരാൾ തുനിഞ്ഞിറങ്ങിയൽ മതി. എന്തിനെയും  തോൽപിച്ചു നമുക്ക് മുന്നേറാം .ഇന്ന്  നമുക്ക് ശല്യമായി മാറിയ ഈ രോഗത്തെയും അത് പോലെ നമുക്ക് തുരത്താം.

വരി 17: വരി 13:
{{BoxBottom1
{{BoxBottom1
| പേര്=  ഫാതിമത്തുൽ നിസ   
| പേര്=  ഫാതിമത്തുൽ നിസ   
| ക്ലാസ്സ്= 8th H* <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 എച്ച് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 22:
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/901967" എന്ന താളിൽനിന്ന് ശേഖരിച്ചത്