"എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/കൈ കോർക്കാം... നാളേക്ക് വേണ്ടി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
രോഗമില്ലാത്ത അവസ്ഥയാണ് മനുഷ്യ ജീവിതത്തിന്റെ ഏറ്റവും നല്ല അവസ്ഥ. ഇന്ന് ലോകം പലതരത്തിലുള്ള അസുഖങ്ങളുടെ കൈപിടിയിൽ എരി ഞ്ഞമരുകയാണ്. ഇത്തരം രോഗങ്ങളെ കൃത്യമായ പ്രതിരോധത്തിലൂടെ മാത്രമേ പിടിച്ചുകെട്ടാനാവൂ എന്നത് പരമമായ യാഥാർഥ്യം ആയിരിക്കെ തന്നെ അത്തരം ഉദാത്തമായ ചിന്താഗതിക്ക് ഊടും പാവും നൽകാൻ മാനവിക സമൂഹത്തിനാവണം. സമൂഹത്തിന്റെ നല്ല പ്രതിരോധ സ്വപ്നങ്ങൾക്ക്  ചിറക് നല്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയണം.  

  ക്രിയാത്മകമായ പ്രതിരോധ സംവിധാനങ്ങൾ എവിടെ തകരാറിലാകുന്നുവോ അവിടെയെല്ലാം മനുഷ്യകുലം അളവറ്റ വില നൽകേണ്ടി വന്നിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷി.  ആരോഗ്യപരമല്ലാത്ത ചരിത്രാവർത്തനം  നമ്മെ പിറകോട്ടു നടത്തും. അത് നമ്മുടെ വിദ്യാ സമ്പന്നതക്ക് ഭൂഷണമല്ല. രോഗപ്രതിരോധ മേഖലയിലുള്ള ശാസ്ത്ര പഠനവും കണ്ടെത്തലുകളുടെ വളർച്ചയും അതിന്റെ ഉന്നതിയിൽ എത്തുമ്പോൾ നാം മറക്കാതിരിക്കേണ്ട ഒന്നുണ്ട്. ഇത്തരം ശാസ്ത്രീയമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾക് ലോകരാജ്യങ്ങൾ ചരിത്രപരമായ കാൽവെപ്പുകൾ നടത്തുമ്പോൾ അതിനോട് പുറം തിരിഞ്ഞു നില്കാതെ അത്തരം പ്രതിരോധ പ്രവർത്തനങ്ങൾക് നമുക്കോരോരുത്തർക്കും കരുത്തു പകരാനാകണം.  

രോഗ പ്രതിരോധത്തിന് ശാരീരികവും മാനസികവും ആയ ഘടകങ്ങൾ അനിവാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ, അവയുടെ പാചക രീതി, ഭക്ഷണ സമയം, ആവശ്യമായ വ്യായാമം ഇതിലെല്ലാം നാം കൃത്യതയും ശുചിത്വവും  ഉറപ്പ് വരുത്തിയെ മതിയാകു.  രോഗപ്രധിരോധ ശേഷി വർധിപ്പിക്കൽ അതിജീവനത്തിനു അനിവാര്യമാണ്. വൃത്തിയുള്ള പരിസ്ഥിതിയിൽ മാത്രമേ രോഗാണുക്കളിൽ നിന്ന് മുക്തി സാദ്ധ്യമാവൂ.  

    രോഗ പ്രതിരോധം എന്നത് വിറ്റാമിൻ മരുന്നുകളുടെ പരിമിതമായ വൃത്തത്തിൽ മാത്രം വരച്ചു തീർക്കാൻ ആവുന്നതിലും അപ്പുറമാണ്. രോഗപ്രതിരോധത്തിന്  ജീവിത ശൈലിയിൽ  കൃത്യമായ ശ്രദ്ധ ചെലുത്തൽ അനിവാര്യമാണ്.  

ആരോഗ്യപരമായ നാളെയ്ക്കായ് നമുക്ക് കൈ കോർക്കാം.

വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ. എൽ. പി. എസ്  മുണ്ടംപറമ്പ, കിഴിശ്ശേരി       
| സ്കൂൾ=  എ. എൽ. പി. എസ്  മുണ്ടംപറമ്പ,        
| സ്കൂൾ കോഡ്= 18208
| സ്കൂൾ കോഡ്= 18208
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിഴിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം=  ലേഖനം   
| തരം=  ലേഖനം   
| color= 4   
| color= 4   
}}
}}
{{verification4|name=Manojjoseph|തരം= ലേഖനം}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/901266" എന്ന താളിൽനിന്ന് ശേഖരിച്ചത്