Jump to content
സഹായം

"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കീഴ്പ്പെടുത്താം കൊറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കീഴ്പ്പെടുത്താം കൊറോണയെ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന് ലോകം മുഴുവൻ വലിയ പ്രതിസന്ധി നേരിടുകയാണ്.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറ്റവും അധികം പാലിക്കേണ്ട ഒരു കാലഘട്ടമാണ് ഇത്. മനുഷ്യരാശിക്കു തന്നെ ഭീഷണിയായ ഈ കുഞ്ഞുവൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരും പോലീസുകാരും രാപകലില്ലാതെ കഷ്ടപെടുകയാണ്. അതു കൊണ്ടു തന്നെ നമ്മൾ ജനങ്ങൾ സഹകരിക്കുക. അനാവശ്യ കറക്കങ്ങൾ ഒഴിവാക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈ സോപ്പ്, ഹാൻ വാഷ് എന്നിവ ഉപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം പാലിക്കുക ഒരുമിച്ച് നിന്ന് ൽ പ്രളയത്തെയും നിപ യെയും തോൽപ്പിച്ച പോലെ കൊറോണയെയും തോൽപ്പിക്കാൻ നമുക്കാകും. കാരണം നമ്മൾ കേരളീയരാണ്. പ്രതി രോധിക്കാം ഒരുമിച്ച്<br>
<big>'''ആരോഗ്യ കേരളം ഐശ്വര്യ കേരളം'''</big>
Stay home <br>
നമ്മുടെ സമൂഹം പലതരത്തിലുള്ള രോഗത്തിനും അടിമപ്പെട്ടിരിക്കു കയാണ്.അതിനു പ്രധാന കാരണം നാം തന്നെയാണ് .ചെറിയ രോഗങ്ങൾ തുടങ്ങി പല പേരിൽ പറയപ്പെടുന്ന മഹാ രോഗങ്ങളും പകർച്ചവ്യാധികളും ഉണ്ട് . എന്നിരുന്നാലും ഇവയെല്ലാം വരാതിരിക്കാനും അവയിൽ നിന്നും മുക്തി നേടാനും നമുക്കാവണം .ഇതിനുള്ള പ്രതിവിധികൾ എന്തെന്നാൽ ,ശുചിത്വം .<br>
Stay safe and break the chain
വ്യക്തിശുചിത്വം ആണ് പ്രധാനം .അതോടൊപ്പം നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക .തിളപ്പിച്ചാറിയ വെള്ളം കുടിക്കുക ,പഴകിയ ഭക്ഷണം ഒഴിവാക്കുക .വീട്ടു പരിസരത്തും മറ്റും ടാങ്കിലും കുപ്പിയിലും ചിരട്ടയിലും വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അവ നശിപ്പിക്കുക .കാരണം കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട് .വീടും പരിസരവും വൃത്തി യെന്നപോലെ പൊതു ഇടവും വൃത്തിയാക്കുക .പ്ലാസ്റ്റിക് മാലിന്യവും മറ്റും വഴികളിലൊന്നും കളയരുത് .പകർച്ചവ്യാധികളും മറ്റും പടരുന്ന സാഹചര്യങ്ങളിൽ രോഗമുള്ളവരിൽ നിന്നും വിട്ടുനിൽക്കുക .വേണ്ട സുരക്ഷകൾ ചെയ്യുക .നല്ല ശീലങ്ങൾ തുടരുക വഴി നമുക്ക് എല്ലാവിധ രോഗത്തിൽ നിന്നും മുക്തി നേടാനാവും .
 
 
{{BoxBottom1
{{BoxBottom1
| പേര്=      വേദ
| പേര്=      അശ്വന്ത് കെ
| ക്ലാസ്സ്=  1 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/898219" എന്ന താളിൽനിന്ന് ശേഖരിച്ചത്