"വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട് (മൂലരൂപം കാണുക)
09:58, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 2: | വരി 2: | ||
| സ്ഥലപ്പേര്= ഏഴിലോട് | | സ്ഥലപ്പേര്= ഏഴിലോട് | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13540 | ||
| | | സ്ഥാപിതവർഷം=1933 | ||
| | | സ്കൂൾ വിലാസം=ഏഴിലോട് പി.ഒ, കണ്ണൂർ | ||
| | | പിൻ കോഡ്=670309 | ||
| | | സ്കൂൾ ഫോൺ= 04972800922 | ||
| | | സ്കൂൾ ഇമെയിൽ= vdnmgwlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാടായി | | ഉപ ജില്ല= മാടായി | ||
| ഭരണ വിഭാഗം=ഗവൺമെന്റ് | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 18 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 21 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=39 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബാബു കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ചിഞ്ചു ടി വി | ||
| | | സ്കൂൾ ചിത്രം= 13540-6.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വി ഡി | വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട് എന്ന സ്ഥാപനഠ ചെറുതാഴഠ വില്ലേജിൽ ഏഴിലോട്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1933ൽ ആണ്ഈ വിദ്യാലയഠ ആരഠഭിച്ചത്.ഹരിജനങ്ങളായ ചക്ലിയ സമുദായക്കാരാണ് ഈ കോളനിയിൽ ഭൂരിഭാഗവും. ഈ പ്രദേശം ചക്ലിയ കോളനി എന്ന പേരിൽ അറിയപ്പെടുന്നു. | ||
1933മുതൽ 2002വരെ ഈ സ്ക്കൂൾ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള സ്ഥലം സൗജന്യമായി നൽകിയത് പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ അന്തരിച്ച ശ്രി.വി ദാമോദരൻ നായനാരുടെ മകൾ ഡോഃ ഷീലാനായനാരാണ്.എസ്എസ് എ യുടെയും ഗ്രാമപഞ്ചായത്തിൻെറയും സഹായത്തോടെയാണ് സ്ക്കൂളിന്പുതിയ കെട്ടിടം ലഭിച്ചത്. ചെറുതാഴഠ പഞ്ചായത്തിൻെറ സി ആർ സി ഈ വിദ്യാലയത്തിലാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
50സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് വിശാലമായ ഒരു ഹാളും 2ക്ലാസ് മുറികളും, | 50സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് വിശാലമായ ഒരു ഹാളും 2ക്ലാസ് മുറികളും,ഇന്റർനെറ്റ് / ഫോൺ സൗകര്യമുള്ള ഒഫീസ് റൂം,കലവറയും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .സ്കൂളിൽ 2 കമ്പ്യൂട്ടറുകളും, എൽ ഈ ഡി ടീ വി യും , 500 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും ഉണ്ട് മലയാളംപത്രങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്. യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് വാഹന സർവ്വീസ് നടത്തുന്നു | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനയാത്രകൾ,കലാപ്രവർത്തനങ്ങൾ,ക്ലബ് പ്രവർത്തനങ്ങൾ,ഫീൽഡ്ട്രിപ്പുകൾ,ദിനാചരണങ്ങൾ,ഗ്രഹസന്ദർശനങ്ങൾ,ഇവ നടന്ന് വരുന്നു | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
പി വി ഗോവിന്ദൻ | പി വി ഗോവിന്ദൻ | ||
സെലിൻ ഫെർണാണ്ടസ് | |||
പി വി ശാന്തകുമാരി | പി വി ശാന്തകുമാരി | ||
ടി കല്ല്യാണി | ടി കല്ല്യാണി | ||
പി പി ഇബ്രാഹിം കുട്ടി | പി പി ഇബ്രാഹിം കുട്ടി | ||
== പ്രശസ്തരായ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 51: | വരി 52: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയുടെ തൊട്ടടുത്തായി ചക്ലിയ | *കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയുടെ തൊട്ടടുത്തായി ചക്ലിയ കോളനിയിൽ സ്ഥിതിചെയ്യുന്നു | ||
* | * | ||