emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പരിശോധിക്കൽ) |
||
വരി 4: | വരി 4: | ||
}} | }} | ||
മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക ജലദോഷവും, ന്യൂ മോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതരമായാൽ സാർസ് ,ന്യുമോണിയ ,വൃക്കസ്തംഭനം എന്നിവയുണ്ടാകും .മരണവും സംഭവിക്കാം | മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക ജലദോഷവും, ന്യൂ മോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതരമായാൽ സാർസ് ,ന്യുമോണിയ ,വൃക്കസ്തംഭനം എന്നിവയുണ്ടാകും .മരണവും സംഭവിക്കാം | ||
<p> മനുഷ്യർ ,മൃഗങ്ങൾ ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കുട്ടം RNA വൈറസുകളാണ് കൊറോണ വൈറസിന് ആ പേര് വന്നത് | |||
അതിൻ്റെ സത്രത്തിൽ നിന്നും സൂര്യരഷ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കുർത്ത മുനകൾ കാരണമാണ് പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്മർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട് സാധാരണ ജലദോഷം മുതൽ വിനാശകാരിയായ് ന്യുമോണിയയും , ശ്വാസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. | അതിൻ്റെ സത്രത്തിൽ നിന്നും സൂര്യരഷ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കുർത്ത മുനകൾ കാരണമാണ് പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്മർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട് സാധാരണ ജലദോഷം മുതൽ വിനാശകാരിയായ് ന്യുമോണിയയും , ശ്വാസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. | ||
നവജാത ശിശുക്കളിലും ഒരു വയസ്സ് ൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റി സിനും കാരണമാകാറുണ്ട് ഈ വൈറസ് | നവജാത ശിശുക്കളിലും ഒരു വയസ്സ് ൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റി സിനും കാരണമാകാറുണ്ട് ഈ വൈറസ് | ||
2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നു പിടിച്ചു SARS ( സഡൻ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം) 8098 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയതു . 2012 -ൽ സൗദി അറേബ്യയിൽ MERS ( മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ) കൊന്നൊടുക്കിയത് 858 പോരെയാണ് ഇവയും കെ റോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ് . | 2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നു പിടിച്ചു SARS ( സഡൻ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം) 8098 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയതു . 2012 -ൽ സൗദി അറേബ്യയിൽ MERS ( മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ) കൊന്നൊടുക്കിയത് 858 പോരെയാണ് ഇവയും കെ റോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ് . </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അലീന | | പേര്= അലീന | ||
വരി 23: | വരി 23: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nixon C. K. |തരം= ലേഖനം }} |