Jump to content

"എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
   
== ചരിത്രം ==
== <font color=red><font size=5>'''<big>ചരിത്രം</big>''' ==
       രജത സുവർണ വജ്ര പ്ലാറ്റിനം ജൂബിലികൾ പിന്നിട്ട് സെന്റിനറിയുടെ ഉത്തരപീഠത്തിൽ നിൽക്കുന്ന എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്റില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു. അവഗണിക്കപ്പെട്ടുകിടന്നിരുന്ന ഒരു ദേശത്ത് ഒരു ശതാബ്ദം മുൻപേ പിറവിയെടുത്ത അക്ഷരമുളയാണ് എൽ.എം.സി.സി. സ്കൂൾ.  ഇന്നത് ഒരു വൻമരമായി, അല്ല പൂമരമായ് വാടാതെ ഇലകൊഴിയാതെ സുഗന്ധവാഹിനിയായി ഒരു ദേശത്തിനും അനേകം തലമുറകൾക്കും ആശ്വാസതണൽപന്തലും തണുവേകുന്ന ജ്ഞാനകാറ്റുമായി പരിലസിക്കുന്നു.   

പൂർവ്വപശ്ചാത്തലം
പൂർവ്വപശ്ചാത്തലം
വരി 48: വരി 48:
വളർച്ചയുടെ പടവുകൾ
വളർച്ചയുടെ പടവുകൾ
  1922 മേയ് 30 ന് ഇതൊരു അപ്പർപ്രൈമറി സ്കൂൾ ആയും  1927 ൽ ഹൈസ്കൂൾ പദവിയുടെ ആദ്യഡിവിഷൻ  എട്ടാംക്ലാസ്സും പ്രവർത്തനമാരംഭിച്ചു.  പിറ്റേ വർഷം ഒൻപതാം ക്ലാസ്സും ആരംഭിച്ചു.  1929 ൽ പൂർണ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  ഇതൊരു ഗേൾസ് ഹൈസ്കൂൾ ആയി പ്രവർത്തനമാരംഭിച്ചുവെങ്കിലും കാലാന്തരത്തിൽ ഇതൊരു മിക്സഡ് ഹൈസ്കൂൾ ആയി മാറുകയും ഗേൾസ് എന്ന പദം സ്കൂൾ നാമധേയത്തിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.  ഹൈസ്കൂൾ തലത്തിലേക്ക് എത്തിയപ്പോൾ  പ്രധാനാധ്യാപികയായി സ്ഥാനം ഏറ്റത് സി.ടി.സി.സഭാംഗവും പൂർവ്വവിദ്യാർത്ഥിനിയും ചാത്യാത്ത് ഇടവാംഗവുമായ സിസ്റ്റർ മേരി ഡൊറോത്തിയാണ്.  രണ്ടു പതിറ്റാണ്ടുകാലം വിദ്യാലയത്തിന്റെ  അമരക്കാരിയായി ശ്രേയസ്സ്കരമായ സേവനമനുഷ്ഠിച്ച് 1980 ൽ ആണ് വിരമിച്ചത്.  തുടർന്ന് സി.ടി.സി. സഭാംഗങ്ങൾ തന്നെയായ സിസ്റ്റർ ഏണസ്റ്റ , സിസ്റ്റർ എവലിൻ, സിസ്റ്റർ അംബ്രോസിയ, സിസ്റ്റർ ഫ്രാൻസീന, സിസ്റ്റർ കുസുമം, സിസ്റ്റർ ഡോറ, സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ റിൻസി, എന്നിവർ പ്രധാനാധ്യാപികമാരായി സേവനമനുഷ്ഠിച്ചു.  ശതാബ്ദിവർഷത്തിൽ സിസ്റ്റർ മാർഗ്രറ്റ് കെ.എക്സ് ആണ് പ്രധാനാധ്യാപിക.  .  സിസ്റ്റർ കെ.എക്സ്. മാർഗ്രറ്റ് പ്രധാനാധ്യാപികയായ ഹൈസ്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 978 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.  30 അധ്യാപികമാരും 5 അനധ്യാപകരും ഇവിടെ കർമ്മനിരതരാണ്.  ആധുനിക സജീകൃതമായ ഹൈടെക്ക് ക്ലാസ്സ് റൂമുകളും മികച്ച ലബോറട്ടറിയുമാണ് നിലവിൽ ഉള്ളത്.  പുത്തൻ വിദ്യാഭ്യാസരീതികളുടെ പ്രായോഗീക പഠനങ്ങൾക്കും പൊതു വിജ്ഞാന വർദ്ധനവിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന വലിയൊരു ലൈബ്രറിയാണ് സ്കൂൾ അങ്കണത്തിലുള്ളത്.  പഠന മികവിന് അത്യന്താപേഷിതമായ സയൻസ്, കമ്പ്യൂട്ടർ ലാബുകളുടെ ക്രമീകരണവും കിടയറ്റതു തന്നെയാണ്.  2020 മാർച്ച് 31 ന് സിസ്റ്റർ മാർഗ്രറ്റ് വിരമിച്ചു.

== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>''' ==

392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/890697" എന്ന താളിൽനിന്ന് ശേഖരിച്ചത്