emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,744
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{ BoxTop1 | ||
| തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ്-19 അഥവാ കൊറോണ വൈറസ് ഇന്ന് ലോകത്ത് ആകമാനം ഭീതി ഉയർത്തുന്ന വൈറസ് നമ്മെ പിടികൂടിയിരിക്കുകയാണ്. ചൈനയിലാണ് ഉത്ഭവമെങ്കിലും ഇന്ന് ഇന്ത്യയിലും എത്തി. അത് ഇന്ന് മാന്വഷ്യനെ കൂട്ടിലിട്ട പക്ഷിയെപ്പോലെ ആക്കി മാറ്റി.ഇത് കുടുംബത്തെ പോലും മാറ്റിനിർത്തേണ്ട അവസ്ഥ ഉണ്ടാക്കി. ഇതിനെ പ്രീതിരോധിക്കാനുള്ള മരുന്ന് നമ്മൾ തന്നെയാണ്.കോവിഡ്-19 വായുവിലൂടെയും, സ്പര്ശനത്തിലൂടെയും ആണ് പകരുന്നത്. ഇതുമൂലം വൈറസ് നമ്മുടെ ശരീരത്തിനകത്തേക്ക് പടരുന്നു. അതിനാൽ വീട്ടിലിരിക്കലാണ് ഏറ്റവും ഉത്തമം. പുറത്ത് പോകുമ്പോൾ മാസ്കും ഗ്ലൗസും ധരിക്കുക. 1മീറ്റർ അകലം പാലിച്ചു സംസാരിക്കുക.ഓരോ 20 മിനുട്ടിലും കൈകൾ സോപ്പോ സാനിറ്ററൈസറോ ഉപയോഗിച്ച് കഴുകുക. ഇതാണ് മരുന്ന്. | കോവിഡ്-19 അഥവാ കൊറോണ വൈറസ് ഇന്ന് ലോകത്ത് ആകമാനം ഭീതി ഉയർത്തുന്ന വൈറസ് നമ്മെ പിടികൂടിയിരിക്കുകയാണ്. ചൈനയിലാണ് ഉത്ഭവമെങ്കിലും ഇന്ന് ഇന്ത്യയിലും എത്തി. അത് ഇന്ന് മാന്വഷ്യനെ കൂട്ടിലിട്ട പക്ഷിയെപ്പോലെ ആക്കി മാറ്റി.ഇത് കുടുംബത്തെ പോലും മാറ്റിനിർത്തേണ്ട അവസ്ഥ ഉണ്ടാക്കി. ഇതിനെ പ്രീതിരോധിക്കാനുള്ള മരുന്ന് നമ്മൾ തന്നെയാണ്.കോവിഡ്-19 വായുവിലൂടെയും, സ്പര്ശനത്തിലൂടെയും ആണ് പകരുന്നത്. ഇതുമൂലം വൈറസ് നമ്മുടെ ശരീരത്തിനകത്തേക്ക് പടരുന്നു. അതിനാൽ വീട്ടിലിരിക്കലാണ് ഏറ്റവും ഉത്തമം. പുറത്ത് പോകുമ്പോൾ മാസ്കും ഗ്ലൗസും ധരിക്കുക. 1മീറ്റർ അകലം പാലിച്ചു സംസാരിക്കുക.ഓരോ 20 മിനുട്ടിലും കൈകൾ സോപ്പോ സാനിറ്ററൈസറോ ഉപയോഗിച്ച് കഴുകുക. ഇതാണ് മരുന്ന്. | ||
നിർത്താതെയുള്ള പനി, ചുമ, തൊണ്ടവേദന പോലുള്ളവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിനെതിരെ ഇന്ന് കേരളവും പോരാടുന്നു. നമ്മുടെ മുഖ്യമന്ത്രി ശ്രീ:പിണറായി വിജയൻ സാർ ഇന്ന് നമ്മുക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് കേരളത്തിൽ ലോക്ക്ഡൌൺ നടപ്പാക്കിയത്. അതിലാൽ തന്നെ പൊലീസുകാരെ പേടിച്ചെങ്കിലും ചിലർ വീട്ടിൽ കഴിയും. | നിർത്താതെയുള്ള പനി, ചുമ, തൊണ്ടവേദന പോലുള്ളവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിനെതിരെ ഇന്ന് കേരളവും പോരാടുന്നു. നമ്മുടെ മുഖ്യമന്ത്രി ശ്രീ:പിണറായി വിജയൻ സാർ ഇന്ന് നമ്മുക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് കേരളത്തിൽ ലോക്ക്ഡൌൺ നടപ്പാക്കിയത്. അതിലാൽ തന്നെ പൊലീസുകാരെ പേടിച്ചെങ്കിലും ചിലർ വീട്ടിൽ കഴിയും. | ||
വരി 12: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ ഷെദ CP | | പേര്= ഫാത്തിമ ഷെദ CP | ||
വരി 19: | വരി 19: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 19627 | ||
| ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
വരി 25: | വരി 25: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=jktavanur| തരം= ലേഖനം}} |