Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(താൾ ശൂന്യമാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
[{{PAGENAME}}/ കവിത മഹാമാരി | കവിത മഹാമാരി]]
[[{{PAGENAME}}/ മഹാമാരി]]             എന്ന രീതിയിൽ മാറ്റണം.
{{BoxTop1
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പേമാരിയും വന്നു പോയി,
കൊടുംങ്കാറ്റും വന്നു പോയി,
അലമാല തീർത്ത കടലും പോയി,
ഒറ്റക്കെട്ടായ നമുക്കു മുമ്പിൽ .


പേമാരിയായ് വന്ന മതവും പോയി,
കൊടുങ്കാറ്റായ് വന്ന ജാതിയും പോയി,
അലമാല തീർത്ത വർഗീയതയും പോയി, കൊറോണയെന്ന വൈറസിനു മുമ്പിൽ.
വുഹാനിലൊന്നിൽ കേട്ട നാമം
പെട്ടെന്നെത്തി കേരളത്തിൽ '
ലോകം മുഴുവൻ വ്യാപിച്ചൊരാ മാരി
അനവധി ജീവനുകൾ കവർന്നെടുത്തു.
കൊറോണയത് പകരാതിരിക്കാൻ, ശാരീരിക അകലം പാലിച്ചു നമ്മൾ,
കൊറോണയത് പടരാതിരിക്കാൻ സാമൂഹ്യ ഒരുമയായ് വീട്ടിലിരുന്നു.
സോപ്പിട്ടാൽ തീരുമാ മാരക വൈറസ്
എന്നാലാവ്യാധിക്ക് മരുന്നൊന്നില്ല തന്നെ!
</poem> </center>
അതുപോലെ പകർത്തുക
{{BoxBottom1
| പേര്= അഥീന അനിൽ കുമാർ
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എച്ച്.എസ്.എസ്.പെരുമ്പളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/887623" എന്ന താളിൽനിന്ന് ശേഖരിച്ചത്