Jump to content
സഹായം

"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/അരുതു ചേട്ടാ അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
ഒരു ദിവസം മനുവും കൂട്ടുകാരും കൂടി വീട്ടിലേയ്ക്കു പോകുകയായിരുന്നു. അപ്പോഴാണ് വഴിയിൽ മാലിന്യം കിടക്കുന്നതു കണ്ടത്. അവിടെ വളർന്നു വന്നിരുന്ന ഒരു മാവിൻ തൈ വാടിപ്പോയിരിക്കുന്നു. അവിടെ ഒഴുകിക്കൊണ്ടിരുന്ന തോട് മാലിന്യക്കൂമ്പാരമായിരിക്കുന്നു. ആ തോട്ടിലുണ്ടായിരുന്ന മീനുകൾ ചത്തിരിക്കുന്നു. ആ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഇടയ്ക്കിടയ്ക്ക് രൂക്ഷമായ ദുർഗന്ധം വമിച്ചിരുന്നു. അവിടെ നിറച്ച് ഈച്ചയും കൊതുകുമായിരുന്നു. അപ്പോഴാണ് ഒരാൾ ബൈക്കിൽ വരുന്നതു കണ്ടത്. അയാളുടെ കയ്യിൽ ഒരു ബാഗുണ്ടായിരുന്നു.  

മനു ആ ചേട്ടനോടു ചോദിച്ചു "ഈ ബാഗിലെന്താണ്?”

ചേട്ടൻ പറഞ്ഞു "ഇതു മാലിന്യമാണ്.”
ചേട്ടൻ പറഞ്ഞു "ഇതു മാലിന്യമാണ്.”
അയാൾ ആ മാലിന്യം വലിച്ചെറിയാൻ തുടങ്ങി.
അയാൾ ആ മാലിന്യം വലിച്ചെറിയാൻ തുടങ്ങി.
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=abhaykallar|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/884548" എന്ന താളിൽനിന്ന് ശേഖരിച്ചത്