Jump to content
സഹായം

"സംവാദം:ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=<big><big><big>'''കൊറോണക്കാലം'''</big></big></big>         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ലോകമെങ്ങും പടർന്നു പിടിച്ചു
കൊറോണ എന്ന മഹാമാരി
തീയിൽ വീണ ഈയലുകളെ പോലെ
ചത്തൊടുങ്ങുന്നു മനുഷ്യരെങ്ങും
ഇത് പ്രകൃതി തൻ ശാപമോ?
സ്വയരക്ഷക്കുള്ള ഉപായമോ?
രോഗികളെ സംരക്ഷിക്കുന്നു ഭൂമിയിലെ മാലാഖമാർ
കരുതലും കാവലുമായി ഉറക്കമില്ലാത്ത
കാക്കിയിട്ട പടയാളികൾ
ജനസംരക്ഷണം എന്ന കർത്തവ്യത്തെ
മഹത്തരമാക്കിയ സുമനസ്സുകൾ
നമിച്ചിടുന്നു ഞാൻ ഈ മഹാമാരിക്കെതിരെ
പോരാടുന്ന സർവ്വജനങ്ങളേയും.
</poem> </center>
{{BoxBottom1
| പേര്= ആർജുൻ എ.എസ്
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.ബോയ്സ് എച്ച്.എസ്.എസ് മിതൃമ്മല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42026
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Naseejasadath|തരം= കവിത}}
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877918" എന്ന താളിൽനിന്ന് ശേഖരിച്ചത്