Jump to content
സഹായം

"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അല്‍-മദ്റസത്തുല്‍ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേത്ൃത്വത്തില്‍ നാട്ടുകാരുടെ ശ്രമഫലമായി 1984-ല്‍ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികള്‍ .... 5 അധ്യാപകര്‍ .... ആദ്യ അഞ്ചാം ക്ലാസ്......!!

<br>  
<pre>
വൈദ്യുതി , ഗതാഗതസൗകര്യം തുടങ്ങി ഒരു അടിസ്ഥാന സൗകര്യവുമില്ലാതിരുന്ന പ്രദേശത്തെ ഈ സ്കൂള്‍ ചുറ്റുപാടുള്ള സ്കൂളുകള്‍ ക്കൊപ്പം വളരാനിടയായത് പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ. കെ.സി. ബീരാന്‍കുട്ടി മാസ്റ്റ്റുടെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ധേഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച  KSA  മുത്തുക്കോയ തങ്ങള്‍(പ്രസിഡ്ന്റ് , മാനേജ്മെന്റ്), TK അഹമ്മദ് കുട്ടി (സെക്രട്ടറി) എന്നിവരുടെ  പേരുകളും എടുത്ത് പറയേണ്ടതാണ്.  
 
2003-04 അദ്ധ്യയന വര്‍ഷത്തില്‍ ശ്രീ .ബീരാന്‍കുട്ടി മാസ്റ്റര്‍ അധ്യാപക പദവിയില്‍  നിന്ന് വിരമിച്ചപ്പോള്‍ ശ്രീ .കെ.പി. അബ്ദുള്‍ കബീര്‍  പ്രധാനാധ്യാപകനായി മാറി. 2006-07 അദ്ധ്യയന വര്‍ഷം സ്കൂള്‍  ചരിത്രത്തിലെ നഴികക്കല്ലാണ്. ഈ വര്‍ഷമാണ് ഈ വിധ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെടുന്നത് . 2008-09 അദ്ധ്യയന വര്‍ഷം തങ്ക ലിപികലളാല്‍ കുറിക്കപ്പെടേണ്ടതാണ് - ഇവിടുത്തെ പ്രഥമ SSLC ബാച്ച് ഉന്നത വിജയത്തോടെ പുറത്തിറങ്ങുന്നു.... 194 കുട്ടികള്‍  പരീക്ഷക്കിരുന്നു. 189 പേരും വിജയിച്ചു. 98% വിജയം - തികച്ചും അഭിമാനകരമായ നേട്ടം.
വൈദ്യുതി , ഗതാഗതസൗകര്യം തുടങ്ങി ഒരു അടിസ്ഥാന സൗകര്യവുമില്ലാതിരുന്ന പ്രദേശത്തെ ഈ സ്കൂള്‍ ചുറ്റുപാടുള്ള സ്കൂളുകള്‍ ക്കൊപ്പം വളരാനിടയായത് പ്രഥമ പ്രധാനാധ്യാപകന്‍ കെ.സി. ബീരാന്‍കുട്ടിയുടെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ധേഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച  KSA  മുത്തുക്കോയ തങ്ങള്‍(പ്രസിഡ്ന്റ് , മാനേജ്മെന്റ്), TK അഹമ്മദ് കുട്ടി (സെക്രട്ടറി) എന്നിവരുടെ  പേരുകളും എടുത്ത് പറയേണ്ടതാണ്.  
 
2003-04 അദ്ധ്യയന വര്‍ഷത്തില്‍ ബീരാന്‍കുട്ടി അധ്യാപക പദവിയില്‍  നിന്ന് വിരമിച്ചപ്പോള്‍ കെ.പി. അബ്ദുള്‍ കബീര്‍  പ്രധാനാധ്യാപകനായി മാറി. 2006-07 അദ്ധ്യയന വര്‍ഷം സ്കൂള്‍  ചരിത്രത്തിലെ നഴികക്കല്ലാണ്. ഈ വര്‍ഷമാണ് ഈ വിധ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെടുന്നത് . 2008-09 അദ്ധ്യയന വര്‍ഷം തങ്ക ലിപികലളാല്‍ കുറിക്കപ്പെടേണ്ടതാണ് - ഇവിടുത്തെ പ്രഥമ SSLC ബാച്ച് ഉന്നത വിജയത്തോടെ പുറത്തിറങ്ങുന്നു.... 194 കുട്ടികള്‍  പരീക്ഷക്കിരുന്നു. 189 പേരും വിജയിച്ചു. 98% വിജയം - തികച്ചും അഭിമാനകരമായ നേട്ടം.
<br>
<br>
1984-ല്‍ 62 കുട്ടികളേയും കൊണ്ട് ജൈത്ര യാത്ര ആരംഭിച്ച ഈ യു പി സ്കൂള്‍ ഇന്ന് 2009-2010-ല്‍  1939 കുട്ടികളും 45 ഡിവിഷനുകളും 67 അധ്യാപകരും 7 അനധ്യാപകരും അടങ്ങുന്ന മഹാ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. കൂടാതെ എ.എച്ച്. എസ് പാറല്‍ മമ്പാട്ടുമൂലയുടെ നാമധേയം സംസ്ഥാനതലത്തില്‍  നടന്ന കലാ, കായിക, പ്രവ്യത്തി പരിചയ മേളകളില്‍  മുഴങ്ങിക്കേള്‍ക്കാന്‍ പര്യാപ്തമായ അസൂയവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഇതിനു കാരണം ഈ വിദ്യാലയത്തിലെ നിസ്വാര്‍ത്ഥമതികളായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഒന്നു മത്രമാണ്.

74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/87286" എന്ന താളിൽനിന്ന് ശേഖരിച്ചത്