"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മനുഷ്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മനുഷ്യത്വം (മൂലരൂപം കാണുക)
13:19, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <poem><center> | ||
ആരോ മന്ത്രിപ്പതു കേട്ടു ഞാൻ | ആരോ മന്ത്രിപ്പതു കേട്ടു ഞാൻ | ||
കൊറോണ കൊറോണ യെന്നു ... | കൊറോണ കൊറോണ യെന്നു ... | ||
പിന്നെ കണ്ടതും കേട്ടതും | പിന്നെ കണ്ടതും കേട്ടതും | ||
എങ്ങും എവിടെയും | എങ്ങും എവിടെയും | ||
കൊറോണ മാത്രം | കൊറോണ മാത്രം | ||
വെട്ടിപ്പിടിക്കാൻ കുതിച്ച് പായും | വെട്ടിപ്പിടിക്കാൻ കുതിച്ച് പായും | ||
നമ്മൾക്കു മുമ്പിൽ | നമ്മൾക്കു മുമ്പിൽ | ||
മതിലു തീർത്ത് | മതിലു തീർത്ത് | ||
നെഞ്ചും വിരിച്ച് കൊറോണ നിന്നു | നെഞ്ചും വിരിച്ച് കൊറോണ നിന്നു | ||
നിസ്സഹയരായി നാം നോക്കി നിന്നു | നിസ്സഹയരായി നാം നോക്കി നിന്നു | ||
കൊറോണ !!! | കൊറോണ !!! | ||
നാളിതു വരെയും | നാളിതു വരെയും | ||
പൊരുതിയവർ | പൊരുതിയവർ | ||
ഇന്നൊരമ്മപെറ്റവരെ പോലെ | ഇന്നൊരമ്മപെറ്റവരെ പോലെ | ||
വാഴുന്നു | വാഴുന്നു | ||
ജാതി മതിൽ പണിതവർ ഇന്നാ | ജാതി മതിൽ പണിതവർ ഇന്നാ | ||
മതിലുകൾ തച്ചുടച്ചു മുന്നോട്ട് | മതിലുകൾ തച്ചുടച്ചു മുന്നോട്ട് | ||
കുതിക്കുന്നു | കുതിക്കുന്നു | ||
നീരുറവകൾ സമുദ്രത്തിൽ | നീരുറവകൾ സമുദ്രത്തിൽ | ||
ലയിക്കുന്നത് പോലെ അതാ | ലയിക്കുന്നത് പോലെ അതാ | ||
മാനവർ മനുഷ്യത്വത്തിലേക്ക് നീങ്ങുകയായ് | മാനവർ മനുഷ്യത്വത്തിലേക്ക് നീങ്ങുകയായ് | ||
കൊറോണയൊരു പാഠമോ | കൊറോണയൊരു പാഠമോ | ||
വിപത്തോ യെന്നറിയാതെ | വിപത്തോ യെന്നറിയാതെ | ||
നിന്നു ഞാൻ സ്തബ് ധനായ് | നിന്നു ഞാൻ സ്തബ് ധനായ് | ||
മൂകനായ് | മൂകനായ് | ||
ഒരു കൊടിയും ഞാൻ കണ്ടില്ല | ഒരു കൊടിയും ഞാൻ കണ്ടില്ല | ||
മത ഗ്രന്ഥങ്ങളും കണ്ടില്ല | മത ഗ്രന്ഥങ്ങളും കണ്ടില്ല | ||
കേവലം കണ്ടതാകട്ടെ | കേവലം കണ്ടതാകട്ടെ | ||
മനുഷ്യത്വം മാത്രം | മനുഷ്യത്വം മാത്രം | ||
<center> <poem> | </center> </poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മൂന്ന് .എ . | | പേര്= മൂന്ന് .എ . | ||
വരി 75: | വരി 52: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= കവിത}} |