"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ മഹാമാരി. (മൂലരൂപം കാണുക)
19:20, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} മഹാമാരി | }} | ||
മഹാമാരി | |||
ലോക ജനതയെ ഉന്മൂലനം ചെയ്യുന്ന മഹാമാരി. ലോകജനതയെ പിടിച്ചുകുലുക്കിയ ഒന്നാണ് കൊറോണ വൈറസ് .കൊറോണാ വൈറസിനെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാനിലാണ് .ഡിസംബർ അവസാനത്തോടെ ചൈനയിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപരിച്ചു കഴിഞ്ഞു .ഈ വൈറസ് മൂലം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇറ്റലിയിൽ ആയിരിക്കും .എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് കൂടുതൽ ആളുകൾ മരിക്കുന്നത് അമേരിക്കയിലാണ്. ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം മനുഷ്യശരീരത്തിലെ ശ്വസനാവയവം ആയ ശ്വാസകോശത്തെ ആണ് ഇത് ബാധിക്കുന്നത് . ഈ വൈറസിനെ പ്രായമായവരെയും കാൻസർ രോഗങ്ങൾ ,ശ്വാസ കോശ രോഗങ്ങൾ ഇവഉള്ളവർക്കു മറ്റുള്ളവരെ അപേക്ഷിച്ച് രോഗം ഗുരുതരമാകാൻ ഇടയുണ്ട് .ലോകത്ത് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം ആളുകൾ മരണമടഞ്ഞു 23 ലക്ഷത്തിലധികമാണ് രോഗബാധിതർ . | ലോക ജനതയെ ഉന്മൂലനം ചെയ്യുന്ന മഹാമാരി. ലോകജനതയെ പിടിച്ചുകുലുക്കിയ ഒന്നാണ് കൊറോണ വൈറസ് .കൊറോണാ വൈറസിനെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാനിലാണ് .ഡിസംബർ അവസാനത്തോടെ ചൈനയിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപരിച്ചു കഴിഞ്ഞു .ഈ വൈറസ് മൂലം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇറ്റലിയിൽ ആയിരിക്കും .എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് കൂടുതൽ ആളുകൾ മരിക്കുന്നത് അമേരിക്കയിലാണ്. ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം മനുഷ്യശരീരത്തിലെ ശ്വസനാവയവം ആയ ശ്വാസകോശത്തെ ആണ് ഇത് ബാധിക്കുന്നത് . ഈ വൈറസിനെ പ്രായമായവരെയും കാൻസർ രോഗങ്ങൾ ,ശ്വാസ കോശ രോഗങ്ങൾ ഇവഉള്ളവർക്കു മറ്റുള്ളവരെ അപേക്ഷിച്ച് രോഗം ഗുരുതരമാകാൻ ഇടയുണ്ട് .ലോകത്ത് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം ആളുകൾ മരണമടഞ്ഞു 23 ലക്ഷത്തിലധികമാണ് രോഗബാധിതർ . | ||
കാലത്തിന്റെ മാറ്റമനുസരിച്ച് പുതിയ പുതിയ അനുഭവങ്ങൾ ലോകത്ത് ഉണ്ടാകുന്നു .സുനാമി ഒരനുഭവമായിരുന്നു .പ്രളയം മറ്റൊരു അനുഭവമാണ് .അതുപോലെതന്നെ കഴിഞ്ഞവർഷം കേരളത്തിലെ ആകെ പിടിച്ചുലച്ച നിപ്പ അതുപോലെ ഒരു അനുഭവം ആണ് .ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയിലെ പ്രവിശ്യയിലാണ് ആദ്യം കണ്ടെത്തിയത് എന്നാണ് കേൾക്കുന്നത്. വൈറസ് മറ്റൊരാളിലേക്ക് പകരുന്നത് ചൈനയിലെ ഒരു പ്രദേശമായ വുഹാനിലെ ചന്തയിൽ നിന്നാണ്. | കാലത്തിന്റെ മാറ്റമനുസരിച്ച് പുതിയ പുതിയ അനുഭവങ്ങൾ ലോകത്ത് ഉണ്ടാകുന്നു .സുനാമി ഒരനുഭവമായിരുന്നു .പ്രളയം മറ്റൊരു അനുഭവമാണ് .അതുപോലെതന്നെ കഴിഞ്ഞവർഷം കേരളത്തിലെ ആകെ പിടിച്ചുലച്ച നിപ്പ അതുപോലെ ഒരു അനുഭവം ആണ് .ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയിലെ പ്രവിശ്യയിലാണ് ആദ്യം കണ്ടെത്തിയത് എന്നാണ് കേൾക്കുന്നത്. വൈറസ് മറ്റൊരാളിലേക്ക് പകരുന്നത് ചൈനയിലെ ഒരു പ്രദേശമായ വുഹാനിലെ ചന്തയിൽ നിന്നാണ്. | ||
വരി 17: | വരി 18: | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |