Jump to content
സഹായം

"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മദം പൊട്ടുന്ന കേരളം - ലേഖനം - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:uts4.jpg]]
[[ചിത്രം:uts4.jpg]]

മദം പൊട്ടുന്ന കേരളം

'''മദം പൊട്ടുന്ന കേരളം'''

- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 07/03/2010

'''- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 07/03/2010'''

പത്തനംതിട്ട മലയാലപ്പുഴ നിവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ന്ന രണ്ടു ദിനങ്ങളിലൂടെയാണ് ഈയിടെ കടന്നു പോയത്. അതായത് കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് മാസം ഒന്നും രണ്ടും നാളുകള്‍. ആകാശത്തു നിന്നും ഉല്‍ക്കാപതനമുണ്ടായതല്ല, ഭൂചലനമല്ല, പിന്നെ മനുഷ്യനിര്‍മിതമായ കാരണങ്ങള്‍. കൂടെ കുംഭമാസത്തിലെ കൊടും ചൂടും.
'''പത്തനംതിട്ട''' മലയാലപ്പുഴ നിവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ന്ന രണ്ടു ദിനങ്ങളിലൂടെയാണ് ഈയിടെ കടന്നു പോയത്. അതായത് കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് മാസം ഒന്നും രണ്ടും നാളുകള്‍. ആകാശത്തു നിന്നും ഉല്‍ക്കാപതനമുണ്ടായതല്ല, ഭൂചലനമല്ല, പിന്നെ മനുഷ്യനിര്‍മിതമായ കാരണങ്ങള്‍. കൂടെ കുംഭമാസത്തിലെ കൊടും ചൂടും.

അമ്പലങ്ങളും ആനയും കേരളത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ആല്‍ത്തറയും ചുറ്റുവിളക്കുകളും അമ്പലക്കുളവും ഒക്കെ നമ്മുടെ സാംസ്കാരിക പ്രതീകങ്ങളാണ്. ഉത്സവങ്ങളും ആനയെഴുന്നള്ളിപ്പും ഇല്ലാതെ മലയാളിക്ക് ഉത്സവം സങ്കല്പിക്കാനാവുകില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു പ്രമുഖക്ഷേത്രമാണ് മലയാലപ്പുഴ ദേവീക്ഷേത്രം. ശബരിമല കഴിഞ്ഞാല്‍ വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് വിളിപ്പുറത്തമ്മയായ മലയാലപ്പുഴ ദേവീ വാഴുന്നു.അവിടെ ഉത്സവം നടക്കവെ രണ്ട് ആനകളാണ് അടുത്തടുത്ത ദിവസങ്ങളിലായി കലി തുള്ളിയത്, സംഹാര താണ്ഡവമാടിയത്. കൂടെ തട്ടും മുട്ടും കിട്ടിയ മറ്റാനകളും. ജനം പരിഭ്രാന്തിയില്‍ തലങ്ങനെയും വിലങ്ങനെയും ഓടി മാറി പ്രാണാഹൂതി ഒഴിവാക്കി. സാഹസികര്‍ തങ്ങി നിന്ന് ആനയെ വിറളി പിടിപ്പിച്ചു. പാപ്പാന്മാര്‍ ജീവന്‍ പണയം വെച്ച് ആനയെ തളയ്കുവാന്‍ ശ്രമം നടത്തി. ഒടുവില്‍ മയക്കു വെടി വെച്ചും ജനസഹായത്തോടെയും ആനകളെ വരുതിയിലാക്കി.

വരി 16: വരി 16:

ആനയെ പണ്ട് കിലോമീറ്ററോളം നടത്തിച്ചാണ് ഒരു ഉത്സവ സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടു പോയിരുന്നത്. അതായത് ഒരമ്പലത്തില്‍ നിന്നും മറ്റൊരമ്പലത്തിലേക്ക്. ഈ നടത്തക്ക് ഒരു സുഖമുണ്ട്, വഴിയരികില്‍ ഇടയ്കിടെ വിശ്രമിച്ച്, ആനപ്രേമികളും നാട്ടാരും തരുന്ന വിഭവങ്ങള്‍ യഥേഷ്ടം നുകര്‍ന്ന്, ഏതെങ്കിലും പറമ്പിലൊന്ന് വിശ്രമിച്ച്, ഏതെങ്കിലും പുഴയില്‍ നീരാടിത്തിമര്‍ത്ത്... അതേ അതൊരു ആരോഗ്യപരമായ വഴക്കമായിരുന്നു. അവിടെയാണ് മനുഷ്യന്റെ ദുര ദംഷ്ടകള്‍ നീട്ടി ലോറിയുടെ രൂപത്തില്‍ കടന്നു വന്നത്. ലോറിയിലാണെങ്കില്‍ വളരെ വേഗം ലക്ഷ്യത്തിലെത്താം, കൂടുതല്‍ എഴുന്നെള്ളത്തില്‍ പങ്കെടുക്കാം, പണം കൊയ്യാം. പാവം ആനയെന്ന സാധുവിനെ ആരോര്‍ക്കുന്നു. ദുര്‍ബലമായി കെട്ടിയ ചട്ടക്കൂട്ടിന്നുള്ളില്‍ ലോറിയുടെ ദൃതചലനം സമ്മാനിക്കുന്ന കുലുക്കത്തില്‍ സ്ഥിരത കിട്ടാതെ ആ പാവം ഉള്ളാലെ അലറിവിളിക്കുന്നുണ്ടാവാം.... നിശബ്ദമായി. അങ്ങനെ താളം തെറ്റിയ മനസ്സുമായി ഏതെങ്കിലും ഉത്സവപ്പറമ്പില്‍ ആന നില്കെ അവന് ചിലപ്പോള്‍ സഹിക്കവയ്യാതെ കലിയിളകിപ്പോകും. കുറ്റമാണോ...?

ഉത്സവമേളത്തിനിടയില്‍ ആനയുടെ ജീവിത ശൈലിയില്‍ തന്നെ മാറ്റം ഉണ്ടാകുന്നു. സമയത്ത് ആഹാരം നിഷേധിക്കപ്പെടുന്നു, ഉറക്കം തീരെ കിട്ടാതെ പോകുന്നു. കടുത്ത ചൂട്, വലിയ ഒച്ച, ആള്‍ക്കൂട്ടം, മറ്റാനകളുടെ ചൂര്, ചിലതിന്റെ പ്രകോപനപരമായ പെരുമാറ്റം, ചിലപ്പോള്‍ മനുഷ്യജന്യമായ കുസൃതികള്‍...ക്രൂരതകള്‍ ഒക്കെ ആനയുടെ സ്വതസിദ്ധമായ സ്വഭാവത്തെ വല്ലാതെ സ്വാധീനിക്കുന്നു. നിശ്ചലമായ തടാകത്തില്‍ കല്ലുവീണാലുണ്ടാകുന്ന ഓളങ്ങള്‍ അടങ്ങുവാന്‍ സമയമെടുക്കുന്നതുപോലെ ആനയുടെ ഉള്ളം ശാന്തമാകുവാന്‍ നേരമെടുക്കുന്നു. അതുവരെ.... അതുവരെ മാത്രം ചില ദുശാഠ്യങ്ങള്‍... ചില നേരംമ്പോക്കുകള്‍... ഇതാണ് പൊതുവെ ആനയുടെ മനശാസ്ത്രം.

പരിഹാരങ്ങള്‍ :-

'''പരിഹാരങ്ങള്‍ :-'''

ആനയെ അടുത്തറിയുക. അവര്‍ മാത്രം അതിനോട് ഇടപെടുക.

വരി 22: വരി 22:

വേനല്‍ച്ചൂട് ഒട്ടും സഹിക്കാന്‍ പറ്റാത്ത ജീവിയാണ് ആന. നമ്മേപ്പോലെ ആനയും അത്യുഷ്ണത്തില്‍ വിയര്‍ക്കുന്നുണ്ട്. പക്ഷേ സ്വേദഗ്രന്ഥികളില്ലാത്തതിനാല്‍ തുമ്പികൈ വായക്കുള്ളില്‍ കടത്തി ഉള്ളില്‍ നിന്ന് വിയര്‍പെടുത്ത് പുറത്തേക്ക് ഊതിയാണ്  വിയര്‍പ്പാറ്റുന്നത്. ഇങ്ങനെ കഷ്ടപ്പെടുന്ന വലിയ ശരീരമുള്ള ആനയെയാണ് സുഖലോലുപനായ ചെറിയ മനുഷ്യന്‍ വെയിലത്ത് മണിക്കൂറോളം നിര്‍ത്തി പീഢിപ്പിക്കുന്നത്.

ഭക്ഷണത്തില്‍ അകം തണുപ്പിക്കുന്ന ഇനങ്ങള്‍ ഉള്‍പെടുത്തണം. ഉദാഹരണമായി കൈതച്ചക്ക , തിളപ്പിച്ചാറ്റിയ പാല്‍ ( പത്തു ലിറ്റര്‍ വരെ) , ശീതീകരിച്ച ശുദ്ധജലം എന്നിവ നല്കാം.

ആനയെ ആസ്വദിക്കാന്‍ മാത്രം ഉപയോഗിച്ചാല്‍ പോര, അതിനെ സ്നേഹിക്കുകയും വേണം.

'''ആനയെ ആസ്വദിക്കാന്‍ മാത്രം ഉപയോഗിച്ചാല്‍ പോര, അതിനെ സ്നേഹിക്കുകയും വേണം.'''

<gallery>
<gallery>
Image:uts4.jpg|
വിരണ്ടോടിയ ആനയെ കാലില്‍ കുരുക്കിട്ട് തളയ്കുന്നു . പെട്ടെന്ന് പ്രകോപിതനായ ആനയെ കണ്ട് പാപ്പാന്‍ ഭയചകിതനായി പിന്തിരിഞ്ഞോടുന്നു.
Image:uts4.jpg|
'''വിരണ്ടോടിയ ആനയെ കാലില്‍ കുരുക്കിട്ട് തളയ്കുന്നു . പെട്ടെന്ന് പ്രകോപിതനായ ആനയെ കണ്ട് പാപ്പാന്‍ ഭയചകിതനായി പിന്തിരിഞ്ഞോടുന്നു'''.
Image:uts3.jpg|
ആനയുടെ ഉടല്‍ തണുപ്പിക്കാന്‍ പാപ്പാന്മാര്‍ വെള്ളം ഒഴിക്കുന്നു.
Image:uts3.jpg|
'''ആനയുടെ ഉടല്‍ തണുപ്പിക്കാന്‍ പാപ്പാന്മാര്‍ വെള്ളം ഒഴിക്കുന്നു.'''
Image:uts5.jpg|
ആനയെ അനുനയിപ്പിക്കാന്‍ പഴവും വെള്ളവും നല്‍കുന്നു.
Image:uts5.jpg|
'''ആനയെ അനുനയിപ്പിക്കാന്‍ പഴവും വെള്ളവും നല്‍കുന്നു'''.
Image:le3.jpg|
'''ക്ഷേത്രത്തിന്റെ ഉത്സവ കമാനം തകര്‍ക്കുന്നു. '''

Image:le2.jpg|
'''സമീപത്തെ കട തകര്‍ക്കുന്നു.'''
Image:le2.jpg|
'''സമീപത്തെ കട തകര്‍ക്കുന്നു.'''
1,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86448" എന്ന താളിൽനിന്ന് ശേഖരിച്ചത്