Jump to content
സഹായം

"എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ലോക്ഡൗൺകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
ഞാൻ ആവണി. എനിക്ക് ഈ കൊറോണ കാലത്തെക്കുറിച്ച്  പറയാൻ കുറച്ച് കാര്യങ്ങൾ ഉണ്ട്. ആദ്യം തന്നെ ഞാൻ കൊറോണയോട് നന്ദിയാണ് പറയുന്നത്. കൊറോണ വന്നത് കൊണ്ടല്ലേ ഞങ്ങൾക്ക് അവധിക്കാലം ഇത്രയും അധികമായി കിട്ടിയത്. അച്ഛനും അമ്മയും ഞങ്ങളോടൊപ്പം കളിക്കാൻ വന്നത്. പക്ഷേ കൊറോണയോട് എനിക്ക് ദേഷ്യവും തോന്നിയിട്ടുണ്ട്. ഞങ്ങളുടെ പുല്യോട് കാവിലെ ഉത്സവവും സജിന മൂത്തയുടെ വീടിനടുത്തുള്ള കാവിലെ ഉത്സവവുമൊക്കെ നടന്നില്ല. രാവിലെ  പത്രവാർത്ത എഴുതാൻ പത്രമെടുക്കുമ്പോൾ കൊറോണയെപ്പറ്റിയുള്ള വാർത്തകൾ വായിച്ചിരുന്നു. ഇതൊന്നും നമ്മുടെ നാട്ടിൽ വരില്ലെന്നായിരുന്നു വിചാരിച്ചത്‌. പക്ഷേ കൊറോണ നമ്മളേയും വിട്ടില്ല. എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പാണ്. ഞങ്ങൾ കുട്ടികളല്ലേ വലിയ കാര്യങ്ങളൊന്നും ഞങ്ങൾ ആലോചിക്കുന്നില്ല. കൂടുതൽ കളിക്കുന്നു.വായിക്കുന്നു. പഠിക്കുന്നു. ടി വികാണുന്നു.
ഞാൻ ആവണി. എനിക്ക് ഈ കൊറോണ കാലത്തെക്കുറിച്ച്  പറയാൻ കുറച്ച് കാര്യങ്ങൾ ഉണ്ട്. ആദ്യം തന്നെ ഞാൻ കൊറോണയോട് നന്ദിയാണ് പറയുന്നത്. കൊറോണ വന്നത് കൊണ്ടല്ലേ ഞങ്ങൾക്ക് അവധിക്കാലം ഇത്രയും അധികമായി കിട്ടിയത്. അച്ഛനും അമ്മയും ഞങ്ങളോടൊപ്പം കളിക്കാൻ വന്നത്. പക്ഷേ കൊറോണയോട് എനിക്ക് ദേഷ്യവും തോന്നിയിട്ടുണ്ട്. ഞങ്ങളുടെ പുല്യോട് കാവിലെ ഉത്സവവും സജിന മൂത്തയുടെ വീടിനടുത്തുള്ള കാവിലെ ഉത്സവവുമൊക്കെ നടന്നില്ല. രാവിലെ  പത്രവാർത്ത എഴുതാൻ പത്രമെടുക്കുമ്പോൾ കൊറോണയെപ്പറ്റിയുള്ള വാർത്തകൾ വായിച്ചിരുന്നു. ഇതൊന്നും നമ്മുടെ നാട്ടിൽ വരില്ലെന്നായിരുന്നു വിചാരിച്ചത്‌. പക്ഷേ കൊറോണ നമ്മളേയും വിട്ടില്ല. എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പാണ്. ഞങ്ങൾ കുട്ടികളല്ലേ വലിയ കാര്യങ്ങളൊന്നും ഞങ്ങൾ ആലോചിക്കുന്നില്ല. കൂടുതൽ കളിക്കുന്നു. വായിക്കുന്നു. പഠിക്കുന്നു. ടി വികാണുന്നു.


{{BoxBottom1
{{BoxBottom1
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/857077" എന്ന താളിൽനിന്ന് ശേഖരിച്ചത്