"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/തോരാത്ത നിനവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/തോരാത്ത നിനവുകൾ (മൂലരൂപം കാണുക)
23:02, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 11: | വരി 11: | ||
ചിത്തതിൽ മിന്നിമറയുന്നു നിനവുകൾ
| ചിത്തതിൽ മിന്നിമറയുന്നു നിനവുകൾ

ജനലഴികൾക്കപ്പുറം എന്തെന്നുപോലുമേ | |||
അറിയാതെ മർത്യരിന്നെരിഞ്ഞിടുന്നു | |||
ജീവിതകാലത്തോരിക്കലും കാണാത്ത | |||
ഭീകരലോകത്തിൻ മുൻപിലിതാ | |||
കരുണ വറ്റാത്തെരു ദേവനിൽനിന്നുമേ | |||
സഹായഹസ്തങ്ങൾ ലഭിപ്പതിനായ്.

പച്ച പുതച്ചു നിന്നൊരാ ഭൂവനവും | പച്ച പുതച്ചു നിന്നൊരാ ഭൂവനവും | ||
വരി 25: | വരി 25: | ||
നിലനിൽക്കുന്നവരിന്നു നാം മാലോകരേവരും
| നിലനിൽക്കുന്നവരിന്നു നാം മാലോകരേവരും

ഒരിളം കാറ്റായ് നീ തഴുകുമ്പോഴും |
ഒരിളം കാറ്റായ് നീ തഴുകുമ്പോഴും | ||
ഒരു പുതുമഴയായ് നീ പുണരുമ്പോഴും | |||
കുളിർ മഞ്ഞിൻ കണമായി ഉതിരുമ്പോഴും | |||
ഇളംവെയിലായി ശോഭ തൂകുമ്പോഴും | |||
നീയെന്നെ താങ്ങിന്നില്ലാതെ ഭൂവിൽ | |||
പ്രാണന്റെ നിലനിൽപ്പും ഇല്ലതു നിശ്ചയം.

വരി 40: | വരി 40: | ||
നിൻ മധുരിപ്രതികാരമോ ഈ മഹാമാരികൾ
| നിൻ മധുരിപ്രതികാരമോ ഈ മഹാമാരികൾ

ഒാരോ അണുവും നീളുന്നപോലെയാ |
ഒാരോ അണുവും നീളുന്നപോലെയാ | ||
അഹസ്സുകൾ ആണ്ടുകളാകുന്നപോലെയോ | |||
നിമിഷങ്ങൾ പോലും കടന്നുപോയിടുവാൻ | |||
നാളുകൾ പോലും വേണമെന്ന തോന്നലും | |||
ഒാരോ അണുവിലും പോലിയുന്നിതാ | |||
നീയാൽ കുരുത്തോരാ ജീവിതങ്ങളും

ത്ധതിയിൽ പടർന്നൊരു വ്യാധിയിൽപെട്ടു നാം | ത്ധതിയിൽ പടർന്നൊരു വ്യാധിയിൽപെട്ടു നാം | ||
വരി 54: | വരി 54: | ||
കാക്കതാം ചേതന നിന്നിലായ് തീർന്നീടും
| കാക്കതാം ചേതന നിന്നിലായ് തീർന്നീടും

വീണ്ടുമീ ക്ലേശങ്ങൾ താങ്ങവാൻ വയ്യാത്ത |
വീണ്ടുമീ ക്ലേശങ്ങൾ താങ്ങവാൻ വയ്യാത്ത | ||
ഞങ്ങൾക്കായ് ഉള്ളിലെ സ്നേഹത്തിൽ നിന്നും | |||
ഒരു നുള്ളു നൽകി നീ വീണ്ടെടുക്കൂ ഞങ്ങളെ | |||
ഒരു നുള്ളു നൽകി നീ ചേർത്തുനിർത്തു... | |||
ഇത്രമേൽ നിനവുകൾ മിന്നിമറഞ്ഞിട്ടും | |||
എന്തേ ഈ മഴ തോർന്നതില്ല ? | |||