"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കേരളം (മൂലരൂപം കാണുക)
21:12, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Sglps46312 (സംവാദം | സംഭാവനകൾ) No edit summary |
Sglps46312 (സംവാദം | സംഭാവനകൾ) No edit summary |

വരി 11: | വരി 11: | ||

'''കേരളം അതിജീവനത്തിലൂടെ'''
| '''കേരളം അതിജീവനത്തിലൂടെ'''

കേരളം കൂടുതലായി ദുരന്തം അനുഭവിച്ചത് 2018 -19 ലെ മഹാ പ്രളയത്തിലാണ്. പ്രളയത്തിലും ഉരുൾപ്പൊട്ടലിലും | കേരളം കൂടുതലായി ദുരന്തം അനുഭവിച്ചത് 2018 -19 ലെ മഹാ പ്രളയത്തിലാണ്. പ്രളയത്തിലും ഉരുൾപ്പൊട്ടലിലും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും അനേകരുടെ ജീവൻ പൊലിയുകയും ചെയ്തു. | ||
കേരളത്തിലെ 51 അണക്കെട്ടുകളിൽ 32 ഉം ചരിത്രത്തിൽ ആദ്യമായി തുറക്കേണ്ടിവന്നതും, പ്രളയ മുന്നറിയിപ്പുകൾ അവഗണിച്ചതും പ്രളയത്തിന്റെ രൂക്ഷത കൂട്ടി. എന്നാൽ ഈ പ്രളയത്തെ മനുഷ്യർ ഒരുമയോടും തനിമയോടും നേരിട്ടു 2018 ലെ പ്രളയം നൂറ്റാണ്ടിന്റെ പ്രളയം എന്നാണ് അറിയപ്പെടുന്നത് | കേരളത്തിലെ 51 അണക്കെട്ടുകളിൽ 32 ഉം ചരിത്രത്തിൽ ആദ്യമായി തുറക്കേണ്ടിവന്നതും, പ്രളയ മുന്നറിയിപ്പുകൾ അവഗണിച്ചതും പ്രളയത്തിന്റെ രൂക്ഷത കൂട്ടി. എന്നാൽ ഈ പ്രളയത്തെ മനുഷ്യർ ഒരുമയോടും തനിമയോടും നേരിട്ടു . 2018 ലെ പ്രളയം നൂറ്റാണ്ടിന്റെ പ്രളയം എന്നാണ് അറിയപ്പെടുന്നത് . | ||

വരി 20: | വരി 20: | ||
'''കേരളം കരുതലോടെ'''
| '''കേരളം കരുതലോടെ'''

കേരളം വീണ്ടുമൊരു അപകടത്തിലേക്ക്. | കേരളം വീണ്ടുമൊരു അപകടത്തിലേക്ക്. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് (കോവിഡ്-19) എന്ന മഹാമാരി കേരളത്തിലേക്കും എത്തി . കേരളം ഏറെ കരുതൽ എടുത്തതുകൊണ്ട് ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കുകയാണ്. സർക്കാരും, ആരോഗ്യപ്രവർത്തകരും, ജനങ്ങളുമെല്ലാം കരുതലോടെ നീങ്ങിയതിനാൽ കേരളം കൊറോണയെ അതിജീവിച്ച് ലോകത്തിന് മുഴുവൻ മാതൃകയായി മാറിയിരിക്കുന്നു . ''എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?' | ||

വരി 32: | വരി 32: | ||

എറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരിപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക, ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് നാം എല്ലാവരും | എറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരിപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക, ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് നാം എല്ലാവരും ആരോഗ്യവാൻമാരായിരിക്കുക. യാത്രകൾ ഒഴിവാക്കുക.അത്യാവശ്യ യാത്രചെയ്യേണ്ടി വന്നാൽ തൂവാലയോ, മാസ്കോ ഉപയോഗിച്ച് മുഖം നന്നായി മറയ്ക്കുക. യാത്ര പോയിവരുമ്പോൾ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കുഴുകുക . ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ യാതൊരു തെറ്റും കൂടാതെ അനുസരിക്കുക. ഇതെല്ലാം പാലിച്ചുകൊണ്ട് നമുക്ക് കൊറോണവൈറസിനെ ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം. | ||
'''"പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"''' | '''"പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"''' | ||