|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കൊറോണ |കൊറോണ ]]
| | |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മർത്ത്യരേ, ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണം
| |
| മൃത്യുവിന്നിരയാകും മുമ്പേ നാം തുനിയേണം
| |
| വീടിന്നകത്തുള്ളനാം വീടും പരിസരവും
| |
| വൃത്തിയാക്കുവാനായി മുന്നോട്ടു വന്നീടേണം
| |
| ദുർഗന്ധം വമിക്കുന്ന വസ്തുക്കളെല്ലാം തന്നെ
| |
| ദൃഷ്ടിയിൽ പെട്ടാൽ കുഴിയിലിട്ട് മൂടിടേണം
| |
| വ്യാധി പ്രതിരോധിക്കാനാവശ്യമായിട്ടുള്ള
| |
| വൈറ്റാമിനുകൾ ചേർന്ന ഭക്ഷണം കഴിക്കേണം
| |
| ഭക്ഷണത്തളികയും മറ്റുള്ള പാത്രങ്ങളും
| |
| ബാത്ത് റൂമും ടോയ്ലെറ്റും നന്നായി കഴുകേണം
| |
| വൈദ്യൻ കുറിച്ചുനൽകിടുന്ന മെഡിസിനെല്ലാം
| |
| വൈകാതെ കൃത്യമായിത്തന്നെ കഴിച്ചിടേണം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= SINAN
| |
| | ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഓയുപിഎസ് വണ്ടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 48565
| |
| | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |