emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
2,703
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ { എന്നാക്കിയിരിക്കുന്നു) |
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{ | {{BoxTop1 | ||
| തലക്കെട്ട്= രാജുവിന്റെ ശീലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള | |||
}} | |||
ഒരിടത്തു രാജു എന്നുപേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന് കൂടുതൽ താൽപര്യം കായികത്തിൽ ആയിരുന്നു. അവൻ അവന്റെ സ്കൂൾ ടീമിൽ കളിക്കുമായിരുന്നു. അവന്റെ അമ്മ അവനെ ഓർത്ത് അഭിമാനിച്ചിരുന്നു. പക്ഷേ എന്നാലും അവന്റെ ഒരു സ്വഭാവം അവളെ വളരെ ദുഃഖിത ആക്കി. അവന് വ്യക്തിശുചിത്വം ഇല്ലായിരുന്നു. രണ്ടുതവണ അവിടെ പല്ലുതേക്കില്ലായിരുന്നു, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക ഇല്ലായിരുന്നു. അവൻ ആദ്യം കാണുന്ന തുണി ഏതോ അത്എടുത്ത് ഇടും. അവൻ ശരിക്കും തലേദിവസം ഇട്ടതായാലും കീറിയത് ആയാലും അവൻ ധരിക്കും. അമ്മ എത്ര ഉപദേശിച്ചാലും അവൻ ഒരിക്കലും അനുസരിക്കില്ല. ആയിരുന്നു ഇന്ന് അവന്റെ സ്കൂളിൽ വളരെ പ്രധാനപ്പെട്ട ദിവസമാണ്. അവന്റെ സ്കൂളിലെ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ദിവസം.സംസ്ഥാന മത്സരത്തിലേക്ക് ആണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. അവൻ ഇന്നലെ കുറച്ചു താമസിച്ചാണ് പരിശീലന നിർത്തിയതും കിടന്നുറങ്ങിയതും. അതിനാൽ അവൻ വളരെ താമസിച്ചാണ് രാവിലെ ഉണർന്നത്. രാവിലെ എഴുന്നേറ്റ് പെട്ടെന്നു തന്നെ അവൻ തലേന് പരിശീലനം തുടങ്ങിയപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് സ്കൂളിൽ പോകാൻ ഇറങ്ങി. അപ്പോൾ അമ്മ അവനോട് കുളിക്കാൻ പറഞ്ഞു. പക്ഷേ കുളിക്കാനും പുതിയ വസ്ത്രം ധരിക്കാനും പറഞ്ഞിട്ട് അനുസരിച്ചില്ല. സ്കൂളിൽ കൃത്യസമയത്ത് തന്നെ എത്തി. എന്നിട്ടും അവൻ വരിയിൽ കയറി നിന്നു. അവർ കുട്ടികളെ തെരഞ്ഞെടുത്തു. ടീമിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളെ ഇടതും ബാക്കിയുള്ള കുട്ടികളെ വലതും ആയിട്ട് നിർത്തി. ഒടുവിൽ അവനെ വലതു വശത്താണ് നിർത്തിയത് അവൻ അപ്പോൾ അത് ചോദിക്കാൻ അവൻറെ സാറിന്റെ അടുത്തുചെന്നു. അപ്പോൾ സാർ പറഞ്ഞു കായികം എന്നുപറഞ്ഞാൽ മാന്യന്മാരുടെ ആണ് അതിന് ആദ്യം വേണ്ടത് ശുചിത്വമാണ് ശുചിത്വമില്ലാത്ത നിന്നെ ടീമിൽ എടുക്കുകയില്ല. അപ്പോൾ അവൻ ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കി | |||
{{BoxBottom1 | |||
| പേര്= ആദിത്യൻ | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എൽ.പി.എസ്. ചൂരക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38238 | |||
| ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിമുക്തിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
തിരുത്തലുകൾ