|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കൊറോണ വൈറസ് ലക്ഷണങ്ങളും മുൻകരുതലും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തിലെ 160 ഓളം രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഓരോ ദിവസം കഴിയുംതോറും നമുക്കിടയിൽ ഭീതി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് ചികിത്സയോ പ്രതിരോധ വാക്സിനോ ഇതുവരെ
| |
| കണ്ടെത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവനും ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി കാണുന്ന ഒന്നായിരുന്നു കൊറോണ വൈറസ് . അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മരണ സംഖ്യ ഉയരുകയാണ്. ഇതിനോടകം ഈ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്
| |
| സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന പകർച്ചവ്യാധികളിൽ ഒന്നാണ് കൊറോണ പലസാഹചര്യങ്ങളിൽ ഇത് മനുഷ്യനിലേക്കും പടരും മനുഷ്യശരീരത്തിലെ ശ്വാസനാവയവങ്ങളിലാണ് ഇതബാധിക്കുക. കൊറോണ വൈറസിന്ന് മെഡിക്കൽ സയൻസിന് പൂർണമായും അജ്ഞാതമായ ഒന്നാണ്
| |
| ആദ്യ ലക്ഷണമായി സാധാരണ ജലദോഷം മാത്രമായിരിക്കും കാണുക. ഇത് പിന്നീട് ന്യൂമോണിയയിലേക്കും ദോഷകരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു . രോഗപ്രതിരോധന ശേഷി കുറവുള്ള ആളുകൾക്ക് വേഗം ഇത് പടരും അതിനാൽ പ്രായമുള്ള ആളുകൾ ഗർഭിണികൾ കുട്ടികൾ എന്നിവർ സൂക്ഷിക്കേണ്ടത് അത്യാവശ്യം ആണ് കൊറോണയുടെ ലക്ഷണങ്ങൾ ജലദോഷം, കഠിനമായമൂക്ക്ഒലിപ്,ചുമ, തലവേദന, തൊണ്ടവേദന, ശാരീരികഅസ്വസ്ഥ തുടങ്ങിയവയാണ് . പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രതിവിധി . എല്ലായിപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തണം .തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക .വിശ്രമം നേടുക ജലദോഷം ചുമ തൊണ്ട വേദന പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം
| |
| കഴിക്കുക . വ്യക്തി ശുചിത്വം പാലിക്കുക. സോപ്പ് സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈയി കഴുകുക . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും പൊത്തിപ്പിടിക്കുക കൈകൾ കൊണ്ട് ഇടയ്ക്കിടെ മുഖത്തു തൊടുന്നത് ഒഴിവാക്കുക .സാമൂഹിക അകലം പാലിക്കുക.
| |
| 7-ാം ക്ലാസ് </p>
| |
| {{BoxBottom1
| |
| | പേര്= സായന്ത് നാരായണൻ
| |
| | ക്ലാസ്സ്=7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ഹൈസ്കൂൾ ചെറിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13753
| |
| | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |