Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ പ്രതിസന്ധിയെ മറികടക്കാൻ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{{BoxTop1 | തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{{BoxTop1
{{{BoxTop1
| തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രതിസന്ധിയെ മറികടക്കാൻ ലോകം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
രതിസന്ധിയെ മറികടക്കാൻ ലോകം

പ്രകൃതി നമ്മുക്ക് എത്ര സുഖങ്ങളാണ് തരുന്നത് . പക്ഷെ നമ്മൾ പ്രകൃതിയോട് കാണിക്കുന്ന ഉപ്രദവത്തിന് ഒരു കുറവും ഇല്ല. കാലം കൂടുംതോറും മനുഷ്യന്റെ അഹങ്കാരം വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഈ അഹങ്കാരത്തിന്റെ പരിണാമ ഫലമാണ് നമ്മൾ ഇപ്പോൾ കോ വിഡ് 19 എന്ന മഹാരോഗത്തെ നേരിടുന്നത്.  ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. ഡിസംബർ 2019 - ൽ ചൈനയിലെ വുഹാനിലാണ് ആദ്യം ഈ രോഗം വന്നത്. പിന്നീട് ലോകം മുഴുവൻ ഈ രോഗം പടരുകയായി. ചുമ , പനി, എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ സൂചനകൾ . ഈ രോഗത്തെ മറികടക്കാനാണ് പ്രധാനമന്ത്രി 21 ദിവസം ലോക് ഡൗൺ പ്രഖ്യാപിച്ചത്. പക്ഷേ രാവും പകലും വിശ്രമമില്ലാതെ ത്യാഗം ചെയ്ത് ജോലി ചെയ്യുന്ന നമ്മുടെ ഡോക്ടർ മാറും നഴ്സ് മാറും പോലീസുകൾക്കു െമല്ലാം  വലിയൊരു ആരാധനയാണ് നമ്മൾ നൽക്കേണ്ടത്. നിർദേശങ്ങളെ അനുസരിച്ച് നമ്മൾ ഈ രോഗത്തെ മറികടക്കേണ്ടതാണ്. കേരളത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ വരിലൂടെ രോഗം പടർന്നവരുടെ കണക്കും സാഹചര്യങ്ങളും പരിശോധിച്ചാൽ രോഗം പടരുന്നതിന്റെ വേഗം ഇതുവരെ കുറവാണെന്നു കാണാം .കേരളത്തിൽ സർക്കാർ  നൽക്കുന്ന നിർദേശങ്ങൾ പാലിക്കുവാൻ കഴിഞ്ഞത് സർക്കാർ നമുക്ക് ഭക്ഷ്യ വസ്തുകൾ റേഷൻ കടയിലൂടെ എത്തിക്കുകയും നമ്മുടെ ആവശ്യത്തിന് ഒരു കുറവും വരുതാത്ത് കൊണ്ടാണ്. കേരളത്തിൽ രോഗവ്യാപനം കുറയുകയും രോഗികളുടെ എണം കുറയുകയും ചെയ്തു. ഈ രോഗത്തെ മറികടക്കാൻ ഉള്ള വഴികളാണ് കൈകൾ വൃത്തിയായി കഴുക്കുക, സാമൂഹിക അകലം പാലിക്കുക, സർക്കാർ  നൽക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക, വ്യാജ വാർത്തകൾ ഒഴിവാക്കുക, പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക , എന്നിവയൊക്കെ  ഈ രോഗത്തെ പ്രതിരോധിക്കാനുള്ള വഴികളാണ് . ഈ ലോക് ഡൗൺ കഴിഞ്ഞ് ലോകത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ പുതിയൊരു ജീവിതമായിരിക്കണം നമ്മൾ കരുതേണ്ടത്. പ്രകൃതി ഇതിലൂടെ മനുഷ്യന് മഹത്വപൂർണമായ സന്ദേശമാണ് നൽക്കുന്നത്. അഹങ്കാരം നാശത്തിനുള്ള മുഖ്യ കാരണമാണ്. എല്ലാം കീഴടക്കി എന്ന ഭാവം നല്ലതല്ല. അപ്പോൾ നമ്മുടെ പ്രാർത്ഥനയും പ്രതീക്ഷയും ഈ രോഗത്തെ തടയുവാൻ ഇടയാക്കട്ടെ .

                          VIII-E
           
                SNDPHSS Udyamperoor
{{BoxBottom1
{{BoxBottom1
| പേര്= നന്ദിനി ജി
| പേര്= നന്ദിനി ജി
emailconfirmed
830

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/840762" എന്ന താളിൽനിന്ന് ശേഖരിച്ചത്