"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

*[[{{PAGENAME}}/ കൊറോണ വൈറസ് | കൊറോണ വൈറസ്]]
(*[[{{PAGENAME}}/ കൊറോണ | കൊറോണ]])
(*[[{{PAGENAME}}/ കൊറോണ വൈറസ് | കൊറോണ വൈറസ്]])
വരി 1: വരി 1:
  *[[{{PAGENAME}}/  കൊറോണ | കൊറോണ]]  
  *[[{{PAGENAME}}/  കൊറോണ വൈറസ് | കൊറോണ വൈറസ്]]  


   
   
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ
| തലക്കെട്ട്=  കൊറോണ വൈറസ്
| color=      5
| color=      5
}}
}}
ലോകം മഹാമാരി എന്നു വിളിച്ച വിപത്ത്. ആരുടേക്കയോ ശ്രദ്ധക്കുറവ് മൂലം ഇന്ന് ലക്ഷങ്ങളുടെ ജീവൻ ഇനി എന്തെന്ന് അറിയാതെ വഴിമുട്ടി നിൽകുന്നു.ഏതോ ഒരു അജ്ഞാത ജീവിയിൽ നിന്നും
പടർന്ന ഒരു കുഞ്ഞു വൈറസ് .പണത്തിനും ആടംഭരത്തിനും തലകുനിക്കേണ്ടി വന്നു കൊറോണയ്ക്ക മ‍ുമ്പിൽ .ഒരു പക്ഷേ ലോകത്തെ കുറേ നല്ല കാര്യങ്ങൾ പഠിപ്പാക്കുക എന്ന ലക്ഷ്യത്തോട് പോലും മനുഷ്യൻ ഇന്ന് അനുമാനിക്കുന്ന തിരക്കുകിടയിൽ സ്വയം ഒന്നു വിചിന്തനംനടത്താൻ  കാലങ്ങളോളം തൻെറ പ്രിയപ്പെട്ടവർക്കു കാവലാകാൻ സമ്പന്നനോ,ദരിദ്രനോ,പഠി
പ്പുളളവനോ,ഇല്ലാത്തവനോ ഒന്നും നോക്കാനോ എല്ലാവരെയും അതു ബാധിച്ചു കോടികൾ ശബളം വാങ്ങുന്നവരും ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും ഇതിനു മുമ്പിൽ മുട്ടുമടക്കി. വികസിത രാജ്യങ്ങൾ എന്ന അധികാരത്തിൽ തല ഉയർത്തി നിന്നിരുന്ന രാജ്യങ്ങളും ഇന്നു തലകുനിച്ചു.ലോകം മുഴുവൻ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൻെറ അതിജീവന തന്ത്രങ്ങളെ ഉറ്റുനോക്കി .ഒരുവൻെറ ചെറിയ അശ്രദ്ധപോലും ബാക്കിയുളളവരെ ഹനിക്കുമെന്ന ബോധ്യം നാം ഉൾപ്പെടെ എല്ലാവരെയും വീട്ടിലിരിക്കാൻ പഠിപ്പിച്ചു.വീട്ടുകാരുമായി കുറേകൂടി സ്‍നേഹത്തിലാക്കാനും ഒരു പരിധിവരെ അപകടങ്ങളിൽ നിന്നും മറ്റു പലതിൽ നിന്നും അകറ്റി നിർത്താനും ഈ കൊറോണ വഴി തെളിച്ചു.




കൊറോണ ഒരു മഹാമാരിയാണ്.2019ഡിസംബർ 31ന് ചൈനയിലെ വുഹാനിൽ നിന്നാണ് ആദ്യമായി രോഗം കണ്ടെത്തിയത്.മ്യഗങ്ങളിൽ നിന്ന മനുഷ്യർക്കും മനുഷ്യരിൽ നിന്ന് മ്യഗങ്ങളിലേക്കും അതിവേഗത്തിൽ പടരുന്നുകൊണ്ട്.അതീവജാഗ്രത ആവശ്യമാണ്. കോവിഡ് -19ന് എതിരെ വാക്സിനേക്ഷനോ പ്രതിരോധ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ലാത്തത്തിനാൽ ഇത് സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളി വളരെ വല്ല‍ുതാണ്.പനി,ചുമ,ശ്വാസതടസ്സം, ജലദോഷം,തൊണ്ടവേദന,ക്ഷീണം എന്നിവയാണ് ഇതിൻെറ ലക്ഷണങ്ങൾ. വ്യക്തശുചിത്വവും,സമൂഹിക അകലവും ആണ് ഈ രോഗം വരാതെയിരിക്കാനുളള പ്രതിവിധി.ഈ മൂലം ലോകത്താകമാനം ആളുകൾ ലക്ഷകണക്കിനു ആളുകൾ മരണമടഞ്ഞു. കോവിഡ്-19 സാമ്പത്തിക മന്ദ്യവും തൊഴില്ലായമയും വർദ്ധിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും നല്ല ആരോഗ്യപ്രവർത്തനം കാഴ്‍ചവെക്കുന്നത് നമ്മുടെ കൊച്ചു കേരളം തന്നെയാണ്.കേരളം ലോകത്തിൻെറ മാത‍ൃകയാണ്.ആരോഗ്യസേവനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവമക്കുന്ന നഴ്സുമാർ,ഡോക്ടർമാർ,പോലീസുകാർ മറ്റ് ആരോഗ്യപ്രവർത്തകർ എല്ലാതിനും നേത‍ൃതം നൽകുന്ന ഭരണസമിതിയ്ക്കും നന്ദി.ലോകത്തുനിന്നും മഹാമാരിയെ തുടച്ചുനിക്കാനായി സർക്കാരിൻെറ എല്ലാ നിർദേശങ്ങളും പാലിക്കുകയും നല്ലൊരു നാളേക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= അർജുൻ സി.ആർ
| പേര്= ഹെലൻ ജോണി
| ക്ലാസ്സ്=    8A
| ക്ലാസ്സ്=    6A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836246" എന്ന താളിൽനിന്ന് ശേഖരിച്ചത്