"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം (മൂലരൂപം കാണുക)
20:37, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ടി. വി.പുരം ഗവണ്‌മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1911 ല്‍ മൂത്തേടത്തുകാവ് കരയില്‍ ആലങ്കാട്ടു പുരയിടത്തില്‍ പ്രവര്‍ത്തമമാരംഭിച്ചു എന്നാണ് പൂര്‍വ്വികരില്‍ നിന്നം ലഭിച്ച വിവരം. 1914 ല്‍ കണ്ണുകെട്ടുശ്ശേരു കരയില്‍ അനാടത്ത്പുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. 1920 ല്‍ കണ്ണുകെട്ടുശ്ശേരിയിലുള്ള മോഴിക്കോട്ട ക്ഷേത്രപുരയിടത്തിലേയ്ക് മാറ്റി. | ടി. വി.പുരം ഗവണ്‌മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1911 ല്‍ മൂത്തേടത്തുകാവ് കരയില്‍ ആലങ്കാട്ടു പുരയിടത്തില്‍ പ്രവര്‍ത്തമമാരംഭിച്ചു എന്നാണ് പൂര്‍വ്വികരില്‍ നിന്നം ലഭിച്ച വിവരം. 1914 ല്‍ കണ്ണുകെട്ടുശ്ശേരു കരയില്‍ അനാടത്ത്പുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. 1920 ല്‍ കണ്ണുകെട്ടുശ്ശേരിയിലുള്ള മോഴിക്കോട്ട ക്ഷേത്രപുരയിടത്തിലേയ്ക് മാറ്റി. ശ്രീനാരായണഗുരു വിന്റെ സന്ദര്‍ശനാ | ||
വസരത്തില്‍ നിരവധി പുരയിടങ്ങളുടെ ഉടമകളായിരുന്ന കൊല്ലേരില്‍ ചെല്ലുകയും ശ്രീ വെങ്കിയെന്നയാളോട് കുട്ടികള്‍ക്ക് പഠിക്കുന്നതിന് സ്കൂളിനുവേണ്ടി കുറച്ചുസ്ഥലം കൊടുക്കണമെന്നാവിശ്യ | |||
പ്പെടുകയും ചെയ്തു. അതനുസരിച്ച് 1921 ല്‍ ആധാരംനടത്തിക്കൊടുത്ത നാട്ടുപുരയിടത്തിലാണ് ഇന്ന് സ്കൂള്‍ സ്ഥാപിച്ചത്. അങ്ങനെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി 1984 | |||
വരെ മൂത്തേടത്ത്കാവ് പ്രൈമറിസ്കൂള്‍ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സരസ്വതിക്ഷേത്രം പിന്നീട് ഹൈസ്കൂളായി ഉയര്‍ത്ത | |||
പ്പെട്ടു. 2000 ല്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തി. | |||