Jump to content
സഹായം

"ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/ദിമയെന്ന ദേവത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
ചൈനയിലെ ഒരു ഗ്രാമത്തിൽ ദിമയെന്നു പേരായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ വളരെ കുസൃതിയായിരുന്നു. എങ്കിലും ആ ഗ്രാമവാസികളുടെ കണ്ണിലുണ്ണിയായിരുന്നു അവൾ. ഒരിടത്തും അടങ്ങിയിരിക്കുന്ന സ്വഭാവം അവൾക്കില്ല. അവധി ദിവസങ്ങളിൽ  രാവിലെ വീട്ടിൽനിന്നിറങ്ങുന്ന അവൾ രാത്രിയാണ് തിരിച്ചെത്തുക. ഒരു ദിവസം കളി കഴിഞ്ഞ് തിരിച്ചെത്തിയ അവൾക്ക് കലശലായ പനിയായി. അച്ഛനും അമ്മയും കൂടി ഗ്രാമത്തിലെ ഒരു ഡോക്ടറുടെ അടുക്കൽ അവളുമായി എത്തി. വിദഗ്ധ ചികിത്സക്കായി ഉടൻതന്നെ ആമ്പുലൻസിൽ  ടൗണിലെ ഒരാശുപത്രിയിലെത്തി അവളെ ഒറ്റയ്ക്ക് ഒരു മുറിയിലാക്കി.ദിയ അമ്മയെ കാണാൻ ബഹളം വച്ച് കരയാൻ തുടങ്ങി.ചെറിയ കുട്ടിയായതിനാൽ അമ്മയെ കൂടെ നിർത്താൻ  ഡോക്ടർ അനുവദിച്ചു. ആ കുട്ടിയുടെ  ആരോഗ്യം അമ്മയുടെ കയ്യിലാണെന്നും അവൾക്ക് രോഗ പ്രതിരോധശേഷി നഷടപ്പെട്ടുവെന്നും  മാരകമായ കൊറോണ എന്ന രോഗമാണെന്നും ഡോക്ടർമാർ അമ്മയെ മനസിലാക്കി.

താൻ തൻ്റെ കുഞ്ഞിനെ വൃത്തിയായ ചുറ്റുപാടിൽ കൃത്യമായി നോക്കാത്തതു മൂലമാണ് തൻ്റെ കുഞ്ഞിന് ഈ മാരകരോഗം പിടിപെട്ടത്. കളികഴിഞ്ഞും ഭക്ഷണം കഴിഞ്ഞും സോപ്പുപയോഗിച്ച് വൃത്തിയാക്കിയിരുന്നെങ്കിൽ ഇന്നെൻ്റെ കുഞ്ഞ് ഈ മഹാവിപത്തുമായി മല്ലിടേണ്ടി വരുമായിരുന്നില്ല. ഓരോന്ന് ആലോചിച്ച് അമ്മയും വിഷമിച്ചു.

96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/823738" എന്ന താളിൽനിന്ന് ശേഖരിച്ചത്