Jump to content
സഹായം

"എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/മയിലും കൊക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മയിലും കൊക്കും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p>തന്റെ സുന്ദരമായ തുവലിനെ കുറിച്ച് മയിലിനു വലിയ അഭിമാനം ആയിരുന്നു .താൻ എത്ര സുന്ദരനാണ് വെള്ളത്തിൽ തന്റെ രൂപം  നിഴലിച്ചു കണുമ്പോഴൊക്കെ  അവൻ ചിന്തിക്കും ഒരു ദിവസം അവൻ ഒരു കൊക്കിനെ കണ്ടുമുട്ടി  , ഹും  നീയെത്ര വിരൂപനാണ് നിന്റെ ഒരു നിരച്ച തൂവൽ ....മയിൽ ഒരു മര്യാദയും ഇല്ലാതെ  പറഞ്ഞു  എന്നെ നോക്കു ഞാൻ എത്ര സുന്ദരനാണ്  എന്റെ തൂവലുകൾക്കു എന്ത് തിളക്കവും നിറവും ഭംഗിയുമാണ് ..ഞാനെന്റെ ചിറകു വിടർത്തുമ്പോൾ ലോകർ എന്നെ കണ്ടു അത്ഭുതം കൂറി നിൽക്കും ..എന്നോട് താരതമ്യം ചെയ്യുമ്പോൾ നീയൊന്നും അല്ല ..മയിലിന്റെ പൊങ്ങച്ചം പറച്ചിൽ ക്ഷമയോടെ കേട്ട് കൊക്ക്  തന്റെ ചിറക്  വിടർത്തി ഉയരത്തിൽ പറക്കാൻ തുടങ്ങി ..മയിലിനെനോക്കി കളിയാക്കി ചോദിച്ചു നിനക്കിതുപോലെ ഉയരത്തിൽ പറക്കാൻ കഴിയുമോ... മയിൽ നാണിച്ചു നിൽക്കേ കൊക്ക്  ഉയരങ്ങളിലേക്ക് പറന്നുപോയി  </p>  
  <p>തന്റെ സുന്ദരമായ തൂവലിനെ കുറിച്ച് മയിലിനു വലിയ അഭിമാനം ആയിരുന്നു . താൻ എത്ര സുന്ദരനാണ് വെള്ളത്തിൽ തന്റെ രൂപം  നിഴലിച്ചു കണുമ്പോഴൊക്കെ  അവൻ ചിന്തിക്കും. ഒരു ദിവസം അവൻ ഒരു കൊക്കിനെ കണ്ടുമുട്ടി  , ഹും  നീയെത്ര വിരൂപനാണ് നിന്റെ ഒരു നരച്ച തൂവൽ .... മയിൽ ഒരു മര്യാദയും ഇല്ലാതെ  പറഞ്ഞു. എന്നെ നോക്കു ഞാൻ എത്ര സുന്ദരനാണ്. എന്റെ തൂവലുകൾക്കു എന്ത് തിളക്കവും നിറവും ഭംഗിയുമാണ് .. ഞാനെന്റെ ചിറകു വിടർത്തുമ്പോൾ ലോകർ എന്നെ കണ്ടു അത്ഭുതം കൂറി നിൽക്കും .. എന്നോട് താരതമ്യം ചെയ്യുമ്പോൾ നീയൊന്നും അല്ല .. മയിലിന്റെ പൊങ്ങച്ചം പറച്ചിൽ ക്ഷമയോടെ കേട്ട് കൊക്ക്  തന്റെ ചിറക്  വിടർത്തി ഉയരത്തിൽ പറക്കാൻ തുടങ്ങി .. മയിലിനെനോക്കി കളിയാക്കി ചോദിച്ചു - നിനക്കിതുപോലെ ഉയരത്തിൽ പറക്കാൻ കഴിയുമോ... മയിൽ നാണിച്ചു നിൽക്കേ കൊക്ക്  ഉയരങ്ങളിലേക്ക് പറന്നുപോയി  </p>  
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്=  
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     
| സ്കൂൾ=    എ എം എൽ പി എസ് പാപ്പാളി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
 
എ എം എൽ പി എസ് പാപ്പാളി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24240
| സ്കൂൾ കോഡ്= 24240
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=      5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821866" എന്ന താളിൽനിന്ന് ശേഖരിച്ചത്