Jump to content
സഹായം

"ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  <center> <poem>
   
'അപ്പു എഴുന്നേൽക്ക് മോനെ ' 'അമ്മ അവനെ വിളിച്ചുണർത്തി .കണ്ണ് തുറക്കരുത് എന്നോർമിപ്പിക്കുകയും ചെയ്തു  .'അമ്മ അവന്റെ കൈയിൽ പിടിച്ചു നടത്തി അടുത്ത റൂമിൽ കൊണ്ടുപോയി ഇരുത്തി കണ്ണ് തുറന്നോളൂ 'അമ്മ പറഞ്ഞു .അഞ്ചു തിരിയിട്ട നിലവിളക്കിനും കൃഷണ പ്രതിമയ്ക്കും മുന്നിലുള്ള വിഷുക്കണി കണ്ണുനിറയെ കണ്ടു പുറത്തേക്കിറങ്ങി .......കഴിഞ്ഞ തവണ അവധിക്കു നാട്ടിൽ വന്നതും വിഷുക്കാലത്തായിരുന്നു ..

               ജോലി കിട്ടി വിദേശത്തേക് പോയ ശേഷമുള്ള ആദ്യത്തെ വരവ് .ആ വിഷു അവനോർത്തു എന്തൊരു ആഘോഷമായിരുന്നു .നാനാഭാഗത്തുനിന്നും കാതടപ്പിക്കുന്ന ശബ്‌ദത്തോടെയുള്ള പടക്കങ്ങൾ ,കമ്പിത്തിരിയും പൂത്തിരിയും ,അയൽ വക്കത്തുനിന്നും കുട്ടികളുടെ ഒച്ചയും ബഹളവും ചിരിയും .ഒരുപാട് പടക്കങ്ങൾ ഞാനും പൊട്ടിച്ചു .മുറ്റത്തു കത്തിച്ച പൂത്തിരികണ്ടു അമ്മയും സന്തോഷിച്ചു .അപ്പുവേട്ടാ എന്നെ വിളിച്ചെത്തിയ അയൽവക്കത്തെ കൊച്ചു കുട്ടുകാർക്ക്  ഞാൻ കൈനീട്ടം നൽകി .പക്ഷെ ഇത്തവണ അതൊന്നും ഇല്ല ആരും വീട്ടിലേക്ക് എത്തിനോക്കിയത് പോലും ഇല്ല ,'അമ്മ പോലും എനിക്ക് കൈ നേട്ടം നൽകിയില്ല ,ഒരു പടക്കം പോലും എവിടെനിന്നും പൊട്ടിയില്ല .കഴിഞ്ഞ തവണ  എല്ലാവര്ക്കും വിഷുക്കോടി വാങ്ങി കൊടുത്തിരുന്നു ഇത്തവണ അമ്മയ്ക് പോലും  വാങ്ങിയില്ല വിഷുക്കോടി  

വരി 13: വരി 13:
         നിരവധി ആരോഗ്യ പ്രവർത്തകർ സ്വന്തം ജീവൻ പണയം വച്ച് രാപ്പകളിക്കാതെ പെടാപെടുകയാണ് അതിൽ ഒരാളാകാൻ കഴിഞ്ഞതിലുള്ള അഭിമാനമാണ് അവളുടെ വാക്ക് നിറയെ' തുടച്ചു നീക്കണം ഈ മഹാവ്യാധിയെ നമ്മൾ ' ആത്മവിശ്വാസം തുളുമ്പുന്ന ആ വാക്കുകൾ സത്യമാവട്ടെ .....

  ലോകം  മുഴുവൻ കാൽക്കിഴിക്കിലാ യെന്ന്  അഹങ്കരിച്ച മനുഷ്യൻ ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ ഒന്നും മല്ലാതാകുന്ന കാഴ്ച ഇത് ലോകത്തിനൊരു തിരിച്ചറിവാകാട്ടെ ............................,   

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= SWETHA AJITH
| പേര്= SWETHA AJITH
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ശങ്കരവിലാസം യു പി സ്കൂൾ കാഞ്ഞിരോട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13364
| സ്കൂൾ കോഡ്= 13364
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/818620" എന്ന താളിൽനിന്ന് ശേഖരിച്ചത്