"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ ലോക്ക് സൗൺ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ ലോക്ക് സൗൺ ദിനങ്ങൾ (മൂലരൂപം കാണുക)
12:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |

വരി 7: | വരി 7: | ||

ലോക് ഡൗൺ കാലം വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു.പ്രധാനമായും പത്ര-ദൃശ്യ മാദ്ധ്യമങ്ങൾ തുടർച്ചയായി വീക്ഷിക്കുകയും പുസ്തകങ്ങൾ വായിക്കുകയും കൃഷിയിടത്തിൽ അച്ഛനെ സഹായിക്കുകയും കൂടാതെ വീട്ടിൽ തന്നെ ഇരുന്ന് കളിക്കാവുന്ന കളികളിൽ ഏർപ്പെടുകയും ചെയ്തു.

കോവിഡ് - 19 വൈറസിന്റെ തീവ്രതയും ലോകരാജ്യങ്ങൾ അതിനെതിരെ കൈക്കൊള്ളുന്ന നടപടികളും മാദ്ധ്യമങ്ങളിൽ നിന്നും മനസ്സിലാക്കി അതിനോടൊപ്പം മറ്റ് സാംക്രമിക രോഗങ്ങളെ പറ്റിയും അവ പകരുന്ന രീതിയെ പറ്റിയും അവയ്ക്ക് എതിരെ കൈക്കൊള്ളേണ്ട മുൻകരുതലുകളേ പറ്റിയും മനസിലാക്കി.കൂടാതെ കോവിഡ്- 19 രോഗത്തിന് എതിരായി ലോകത്തുടനീളം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെപ്പറ്റി മനസ്സിലാക്കി ഈ രോഗത്തിന്റേതായ സാഹചര്യത്തിൽ ലോകത്തുടനീളമുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ മഹത്തരമാണെന്ന് മനസിലായി.

ലോക് ഡൗൺ കാലത്ത് കുറേ ഏറെ വായനക്കായി ചിലവഴിച്ചു.വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും |
ലോക് ഡൗൺ കാലത്ത് കുറേ ഏറെ വായനക്കായി ചിലവഴിച്ചു.വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയായ ബാല്യകാല സഖി, പഞ്ചതന്ത്ര കഥകൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകളും അവയുടെ വ്യാഖ്യാനനങ്ങളും എന്നീ പുസ്തകങ്ങൾ വായിച്ചു. വീടിനോട് ചേർന്നുള്ള ഞങ്ങളുടെ പച്ചക്കറി തോട്ടത്തിന് പരിപാലനത്തിൽ അച്ഛനോടൊപ്പം കൂടി. അവിടെ നിന്നും ലഭിച്ച പച്ചക്കറികളാണ് ഞങ്ങൾ ഭക്ഷണത്തിനായി ഉപയോഗിച്ചത്.കൃഷിസ്ഥലത്തും പറമ്പിലും കൂടുതൽ സമയം ചിലവഴിച്ചപ്പോൾ പ്രകൃതിയുമായി അടുത്തിടപഴകുവാൻ സാധിച്ചു. | ||
പുറത്ത് പോയുള്ള കളികൾ സാദ്ധ്യമല്ലാത്തതിനാൽ വീടിനുള്ളിൽ ഇരുന്നു കൊണ്ടുള്ള ക്യാരംസ്, ചെസ്സ്, ഏണിയും പാമ്പും തുടങ്ങിയ കളികളാണ് കളിച്ചത് 'കൊറോണ വൈറസ് ബാധയെ തുടർന്നുള്ള ലോക് സൗൺ കാലം വ്യത്യസ്തവും നിരവതിതിരിച്ചറിവുകൾ നൽകുന്നതുമായിരുന്നു കൊറോണ വൈറസ് ബാധിച്ചവർ അപകടം ഒന്നും കൂടാതെ ജീവിതത്തിലേക്ക് തിരികെ വരണമെന്നും ഈ അസുഖത്തിന് എത്രയും വേഗം വാക്സിൻ കണ്ടു പിടിക്കണമെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
| പുറത്ത് പോയുള്ള കളികൾ സാദ്ധ്യമല്ലാത്തതിനാൽ വീടിനുള്ളിൽ ഇരുന്നു കൊണ്ടുള്ള ക്യാരംസ്, ചെസ്സ്, ഏണിയും പാമ്പും തുടങ്ങിയ കളികളാണ് കളിച്ചത് 'കൊറോണ വൈറസ് ബാധയെ തുടർന്നുള്ള ലോക് സൗൺ കാലം വ്യത്യസ്തവും നിരവതിതിരിച്ചറിവുകൾ നൽകുന്നതുമായിരുന്നു കൊറോണ വൈറസ് ബാധിച്ചവർ അപകടം ഒന്നും കൂടാതെ ജീവിതത്തിലേക്ക് തിരികെ വരണമെന്നും ഈ അസുഖത്തിന് എത്രയും വേഗം വാക്സിൻ കണ്ടു പിടിക്കണമെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

{{BoxBottom1 | {{BoxBottom1 |