Jump to content

"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
== ചരിത്രം ==
== ചരിത്രം ==
=== പ്രാക്തന കാലം ===
=== പ്രാക്തന കാലം ===
വയനാട്ടിലെ [[എടക്കല്‍]] ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളില്‍ നിന്ന് ചെറുശിലായുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വെള്‍ലാരം കല്ലഉകൊണ്ട് നിര്‍മ്മിച്ച ആയുധനങ്ങള്‍ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുന്‍പ് വരെ ഈ പ്രദേശത്ത്  സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. [[നവീന ശിലായുഗ സംസ്കാര|നവീന ശിലായുഗം]]ത്തിന്റെ നിരവധി തെളിവുകള്‍ വയനാടന്‍ മലകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. [[സുല്‍ത്താന്‍ ‍ബത്തേരി|സുല്‍ത്താന്‍ ‍ബത്തേരിക്കും]] [[അമ്പലവയല്‍|അമ്പലവയലിനും]] ഇടയ്ക്കുള്ള [[അമ്പുകുത്തിമല|അമ്പുകുത്തിമലയിലുള്ള]] രണ്ട് ഗുഹകളില്‍ നിന്നും അതിപുരാതനമായ [[ചുവര്‍ചിത്രങ്ങള്‍|ചുവര്‍ചിത്രങ്ങളും]], [[ശിലാലിഖിതങ്ങള്‍|ശിലാലിഖിതങ്ങളും]] ചരിത്രഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.[[എടക്കല്‍ ]]എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ [[ഡോ.രാജേന്ദ്രന്‍]] കരുതുന്നത്.  
വയനാട്ടിലെ [[എടക്കല്‍]] ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളില്‍ നിന്ന് ചെറുശിലായുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വെള്‍ലാരം കല്ലഉകൊണ്ട് നിര്‍മ്മിച്ച ആയുധനങ്ങള്‍ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുന്‍പ് വരെ ഈ പ്രദേശത്ത്  സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. [[നവീന ശിലായുഗം|നവീന ശിലായുഗ സംസ്കാര]]ത്തിന്റെ നിരവധി തെളിവുകള്‍ വയനാടന്‍ മലകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. [[സുല്‍ത്താന്‍ ‍ബത്തേരി|സുല്‍ത്താന്‍ ‍ബത്തേരിക്കും]] [[അമ്പലവയല്‍|അമ്പലവയലിനും]] ഇടയ്ക്കുള്ള [[അമ്പുകുത്തിമല|അമ്പുകുത്തിമലയിലുള്ള]] രണ്ട് ഗുഹകളില്‍ നിന്നും അതിപുരാതനമായ [[ചുവര്‍ചിത്രങ്ങള്‍|ചുവര്‍ചിത്രങ്ങളും]], [[ശിലാലിഖിതങ്ങള്‍|ശിലാലിഖിതങ്ങളും]] ചരിത്രഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.[[എടക്കല്‍ ]]എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ [[ഡോ.രാജേന്ദ്രന്‍]] കരുതുന്നത്.  


[[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍]]
[[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍]]
312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/80898" എന്ന താളിൽനിന്ന് ശേഖരിച്ചത്