Jump to content

"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

172 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
== ചരിത്രം ==
== ചരിത്രം ==
=== പ്രാക്തന കാലം ===
=== പ്രാക്തന കാലം ===
വയനാട്ടിലെ [[എടക്കല്‍]] ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളില്‍ നിന്ന് ചെറുശിലായുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വെള്‍ലാരം കല്ലഉകൊണ്ട് നിര്‍മ്മിച്ച ആയുധനങ്ങള്‍ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുന്‍പ് വരെ ഈ പ്രദേശത്ത്  സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകള്‍ വയനാടന്‍ മലകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. [[സുല്‍ത്താന്‍ ‍ബത്തേരി|സുല്‍ത്താന്‍ ‍ബത്തേരിക്കും]] [[അമ്പലവയല്‍|അമ്പലവയലിനും]] ഇടയ്ക്കുള്ള [[അമ്പുകുത്തിമല|അമ്പുകുത്തിമലയിലുള്ള]] രണ്ട് ഗുഹകളില്‍ നിന്നും അതിപുരാതനമായ ചുവര്‍ചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.എടക്കല്‍ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രന്‍ കരുതുന്നത്.  
വയനാട്ടിലെ [[എടക്കല്‍]] ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളില്‍ നിന്ന് ചെറുശിലായുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വെള്‍ലാരം കല്ലഉകൊണ്ട് നിര്‍മ്മിച്ച ആയുധനങ്ങള്‍ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുന്‍പ് വരെ ഈ പ്രദേശത്ത്  സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. [[നവീന ശിലായുഗ സംസ്കാര|നവീന ശിലായുഗം]]ത്തിന്റെ നിരവധി തെളിവുകള്‍ വയനാടന്‍ മലകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. [[സുല്‍ത്താന്‍ ‍ബത്തേരി|സുല്‍ത്താന്‍ ‍ബത്തേരിക്കും]] [[അമ്പലവയല്‍|അമ്പലവയലിനും]] ഇടയ്ക്കുള്ള [[അമ്പുകുത്തിമല|അമ്പുകുത്തിമലയിലുള്ള]] രണ്ട് ഗുഹകളില്‍ നിന്നും അതിപുരാതനമായ [[ചുവര്‍ചിത്രങ്ങളും|ചുവര്‍ചിത്രങ്ങള്‍]], [[ശിലാലിഖിതങ്ങളും|ശിലാലിഖിതങ്ങള്‍]] ചരിത്രഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.[[എടക്കല്‍ ]]എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ [[ഡോ.രാജേന്ദ്രന്‍]] കരുതുന്നത്.  


[[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍]]
[[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍]]
കോഴിക്കോട് സര്‍‌വ്വകലാശാലയിലെ ഡോ രാഘവ വാര്യര്‍ കുപ്പക്കൊല്ലിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ വിവിധരതം മണ്‍പാത്രങ്ങളും (കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍, ചാരനിറമുള്ള കോപ്പകള്‍ (Black and Red Pottery and Painted greyware) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളില്‍ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രന്‍ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ മെഡീറ്ററേനിയന്‍ വര്‍ഗ്ഗത്തില്‍ പെട്ടവരാണെന്നും അവര്‍ ക്രി.മു. 500 ലാണ്‌ ദക്ഷീണേണ്‍ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ ക്രിസ്റ്റോഫ് വോണ്‍ ഫൂറെര്‍ഹൈമെന്‍ഡ്ഡോഫ് സിദ്ധന്തിക്കുന്നുണ്ട്. വയാനാട്ടില്‍ നിന്നും ലഭിച്ച മണ്‍ പാത്രങ്നങളുടെ നിര്‍മ്മാണരീതിക്ക് വടക്കു-പടിഞ്ഞാറന്‍ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പന്‍ സംസ്കാരത്തിനു മുന്നുള്ള മണ്‍പാത്രനിര്‍മ്മാണവുമായി അവക്ക് ബന്ധമുണ്ട്. <ref name="okjohny"> {{cite book |last=ഒ.കെ.‌|first= ജോണി‍|authorlink=ഒ.കെ.ജോണി‍ |coauthors=|editor= |others |title=വയനാടിന്‍റെ സാംസ്കാരിക ഭൂമിക‍|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year=1988 |month= |publisher= മാതൃഭൂമി |location= സുല്‍ത്താന്‍ ബത്തേരി|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>
കോഴിക്കോട് സര്‍‌വ്വകലാശാലയിലെ [[ഡോ രാഘവ വാര്യര്‍]] കുപ്പക്കൊല്ലിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ വിവിധരതം മണ്‍പാത്രങ്ങളും (കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍, ചാരനിറമുള്ള കോപ്പകള്‍ (Black and Red Pottery and Painted greyware) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളില്‍ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രന്‍ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ മെഡീറ്ററേനിയന്‍ വര്‍ഗ്ഗത്തില്‍ പെട്ടവരാണെന്നും അവര്‍ ക്രി.മു. 500 ലാണ്‌ ദക്ഷീണേണ്‍ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ [[ക്രിസ്റ്റോഫ് വോണ്‍ ഫൂറെര്‍ഹൈമെന്‍ഡ്ഡോഫ് ]]സിദ്ധന്തിക്കുന്നുണ്ട്. വയാനാട്ടില്‍ നിന്നും ലഭിച്ച മണ്‍ പാത്രങ്നങളുടെ നിര്‍മ്മാണരീതിക്ക് വടക്കു-പടിഞ്ഞാറന്‍ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പന്‍ സംസ്കാരത്തിനു മുന്നുള്ള മണ്‍പാത്രനിര്‍മ്മാണവുമായി അവക്ക് ബന്ധമുണ്ട്. <ref name="okjohny"> {{cite book |last=ഒ.കെ.‌|first= ജോണി‍|authorlink=ഒ.കെ.ജോണി‍ |coauthors=|editor= |others |title=വയനാടിന്‍റെ സാംസ്കാരിക ഭൂമിക‍|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year=1988 |month= |publisher= മാതൃഭൂമി |location= സുല്‍ത്താന്‍ ബത്തേരി|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>


=== എടക്കല്‍ ശിലാ ലിഖിതങ്ങള്‍ ===
=== എടക്കല്‍ ശിലാ ലിഖിതങ്ങള്‍ ===
വരി 20: വരി 20:
1890-ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ടെത്തിയ നവീനശിലായുഗകഅലത്തെ ശിലായ്റ്റുധങ്ങളും 1901-ല്‍ ഫോസൈറ്റ്, എടക്കല്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടില്‍ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്‍.  എടക്കല്‍ ഗുഹാ ചിതങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീല്‍ ഈ തെളിവുകളാണ്‌.  അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കല്‍ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങള്‍ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയില്‍ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങള്‍ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകള്‍ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ച്രിവിലും ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്.  ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരഥ്റ്റിന്റെ സമൃദ്ധമായ ഒരു തുടര്‍ച്ച വയനാട്ടില്‍ നിലനിന്നിരുന്നു എന്നാണ്‌.  
1890-ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ടെത്തിയ നവീനശിലായുഗകഅലത്തെ ശിലായ്റ്റുധങ്ങളും 1901-ല്‍ ഫോസൈറ്റ്, എടക്കല്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടില്‍ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്‍.  എടക്കല്‍ ഗുഹാ ചിതങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീല്‍ ഈ തെളിവുകളാണ്‌.  അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കല്‍ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങള്‍ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയില്‍ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങള്‍ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകള്‍ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ച്രിവിലും ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്.  ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരഥ്റ്റിന്റെ സമൃദ്ധമായ ഒരു തുടര്‍ച്ച വയനാട്ടില്‍ നിലനിന്നിരുന്നു എന്നാണ്‌.  


ക്രിസ്തുവിനു മുന്ന് മൂന്നാം നൂറ്റാണ്ടാണ്‌ എടക്കല്‍ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളര്‍ അഭിപ്രായപ്പെടുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ലിപി നിരകള്‍ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയിം പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടില്‍നറും അഭിപ്രായപ്പെട്ടിരിക്കുന്നു.  ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയില്‍ എഴുതപ്പെട്ട "'''ശാക്യമുനേ ഒവരകോ ബഹുദാനം'''" എന്ന വരികള്‍ ബുദ്ധമതം വയനാട്ടില്‍ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അര്‍ത്ഥം ബുദ്ധന്റെ ഒവരകള്‍(ഗുഹകള്‍) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങള്‍ക്ക് പള്ളി എന്ന പേര്‍ ചേര്‍ന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.
ക്രിസ്തുവിനു മുന്ന് മൂന്നാം നൂറ്റാണ്ടാണ്‌ എടക്കല്‍ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളര്‍ അഭിപ്രായപ്പെടുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ലിപി നിരകള്‍ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയിം പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടില്‍നറും അഭിപ്രായപ്പെട്ടിരിക്കുന്നു.  ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയില്‍ എഴുതപ്പെട്ട "'''ശാക്യമുനേ ഒവരകോ ബഹുദാനം'''" എന്ന വരികള്‍ [[ബുദ്ധമതം]] വയനാട്ടില്‍ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ [[കേസരി ]]അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അര്‍ത്ഥം ബുദ്ധന്റെ ഒവരകള്‍(ഗുഹകള്‍) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങള്‍ക്ക് പള്ളി എന്ന പേര്‍ ചേര്‍ന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.


എടക്കലിലെ സ്വസ്തികം ഉള്‍പ്പെടെയുള്ള അഞ്ച് ചിഹ്നങ്ങള്‍ക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.  
എടക്കലിലെ സ്വസ്തികം ഉള്‍പ്പെടെയുള്ള അഞ്ച് ചിഹ്നങ്ങള്‍ക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.  
312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/80894" എന്ന താളിൽനിന്ന് ശേഖരിച്ചത്