"എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 242: വരി 242:
RAISHA RAHMATH  6 B
RAISHA RAHMATH  6 B
                                       പ്രക്രതി എന്ന് കേൾക്കമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് പച്ച വിരിച്ച കുന്നുകളും ഇളം കാറ്റിൽ നൃത്തം ചെയ്യുന്ന മരങ്ങളും അവക്കിടയിലൂടെ ഒഴുക് വരുന്ന അരുവികളുമാണ്

ബേപ്പൂൂർ സുൽത്താൻറെ ഭൂമിയുടെ അവകാശികൾ എന്ന കൃതിയിൽ ഈ ഭൂമി എല്ലാ ജീവികൾക്കും അവകാശപ്പെട്ടതാണെന്ന് വരച്ച് കാണിക്കുന്നു. പ്രകൃതി വിഭവങ്ങളെക്കൊണ്ട് സമ്പന്നമായ ഭൂമി മനുഷ്യന് മാത്രമല്ല എല്ലാ ജീവികൾക്കും അവകാശപ്പെട്ടതാണ്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുന്നു. കാടില്ലെങ്കിൽ നാടില്ല, നാടില്ലെങ്കിൽ നാമില്ല. ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുന്ന, മരങ്ങളെ നശിപ്പിക്കൽ, കുന്നിടിക്കൽ, മണ്ണിട്ട് നികത്തൽ ഇവയൊക്കെ മനുഷ്യരാശിക്ക് കൂടി ആപത്തായി മാറുന്നത് മാനവൻ അറിയുന്നില്ല.

                                    '  LOOK DEEP IN NATURE AND THEN YOU WILL UNDERSTAND EVERYTHING BETTR' ഐൻസ്റ്റീൻ വാക്കുകളിൽ എല്ലാം ഉണ്ട്. നാം പ്രകൃതിയോട് ചെയ്യുന്ന അക്രമം പല ജീവികളേയും ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കി. ഇന്ന് നമ്മുടെ ലോകത്ത് പടർന്ന് പിടിച്ച കോവി‍ഡ്  മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വിലയിരുത്താനുള്ള അവസരമായി കണക്കാക്കി പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ......
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/808439" എന്ന താളിൽനിന്ന് ശേഖരിച്ചത്